പാലക്കാട് : പാലക്കാട് ലീഡ് തിരിച്ച് പിടിച്ച് ബിജെപി . അഞ്ചാം റൗണ്ട്പൂർത്തിയാകുമ്പോൾ സി കൃഷ്ണകുമാർ 963 വോട്ടുകൾക്ക് മുന്നിലാണ്. ആകാംഷയുടെ മുൾമുനയിൽ നിൽക്കുയാണ് പാലക്കാട്.
ഒന്നാം റൗണ്ടിൽ കൈവിട്ടുപോയ ലീഡ് അഞ്ചാം റൗണ്ടിൽ എത്തിയപ്പോൾ തിരികെ പിടിക്കുകയായിരുന്നു ബിജെപി.
Discussion about this post