കണ്ടാൽ ഓടിക്കോ..നിഴൽ പോലും കാണിക്കരുത്; രക്ഷപ്പെട്ടത് 43 കുരങ്ങുകൾ,അതീവ അപകടകാരികൾ,പിന്നാലെ പാഞ്ഞ് പോലീസ്
സൗത്ത് കരോലിന; അമേരിക്കയിലെ പരീക്ഷണശാലയിൽ നിന്ന് രക്ഷപ്പെട്ട 43 കുരങ്ങന്മാർക്ക് പിന്നാലെ വലയുമായി പാഞ്ഞ് പോലീസ്. സൗത്ത് കരോലിനയിൽ മരുന്ന് പരീക്ഷണങ്ങൾക്കും ഗവേഷണത്തിനുമായി സൂക്ഷിച്ചിരുന്ന കുരങ്ങുകളാണ് രക്ഷപ്പെട്ടത്. ...