Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഭക്തർ എത്തുന്നത് ഭഗവാനെ കാണാൻ’; ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി

by Brave India Desk
Dec 10, 2024, 12:52 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഫോട്ടോ വെച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിലാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഇവരുടെ ഫോട്ടോ പതിച്ച് ഫ്‌ളക്സ് അടിച്ചത് എന്തിനെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ചോദിച്ചു.

ഭഗവാനെ കാണാനാണ് ഭക്തർ ക്ഷേത്രത്തിൽ വരുന്നത്. അല്ലാതെ അഭിവാദ്യമർപ്പിച്ച ഫ്‌ളക്സ് കാണാനല്ല. ഉത്തരവാദിത്തപ്പെട്ടവർ ഫ്‌ളക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്നും കോടതി ആരാഞ്ഞു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്‌ളക്‌സ് അടിച്ച് വച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്‌ളക്സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.

Stories you may like

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

Tags: HIGHCOURTtempleCMpinarai vijayan
Share
Tweet
Send
Share

Latest stories from this section

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

Latest News

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

അമേഠിയെ പേടിച്ചോടിയ രാഹുൽ; രാഹുൽ ഗാന്ധിയെയും ഇന്ത്യ മുന്നണിയെയും തുറന്നുകാട്ടി സഖ്യകക്ഷി

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പ്; ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ നിർണ്ണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി, തമിഴ്‌നാട്ടിൽ അറസ്റ്റിൽ

പാക് വനിതാ ഏജന്റിന്റെ ഹണിട്രാപ്പ്; ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ നിർണ്ണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി, തമിഴ്‌നാട്ടിൽ അറസ്റ്റിൽ

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

ആ വഴിക്ക് പോകരുതെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതുകൊണ്ട് നമ്മൾ ഇല്ലേ; പിസിബിയിൽ ഒരു റോളും ഏറ്റെടുക്കില്ല എന്ന് ഷോയ്ബ് അക്തർ

തലയ്ക്കടിയേറ്റ് രക്തത്തിൽ കുളിച്ചിട്ടും ഞാൻ ആ വാതിൽ തുറന്നു;  ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വിവരിച്ച് ക്യാപ്റ്റൻ സ്മിത്

തലയ്ക്കടിയേറ്റ് രക്തത്തിൽ കുളിച്ചിട്ടും ഞാൻ ആ വാതിൽ തുറന്നു; ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വിവരിച്ച് ക്യാപ്റ്റൻ സ്മിത്

ഹസീനയെ കൊണ്ടുവന്നത് ഞങ്ങളുടെ സൈന്യമല്ല; ബംഗ്ലാദേശിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ ഹൈകമ്മീഷണർ

ഹസീനയെ കൊണ്ടുവന്നത് ഞങ്ങളുടെ സൈന്യമല്ല; ബംഗ്ലാദേശിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ ഹൈകമ്മീഷണർ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

ഇന്ത്യയുടെ പരാജയത്തിന് കാരണം ആ രണ്ട് മേഖല, ശരിയാക്കിയില്ലെങ്കിൽ ഇനിയും ഇതുപോലെ പണി കിട്ടും: ശുഭ്മാൻ ഗിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies