Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

നടുറോഡിൽ പഞ്ചർ ഇനി പണി തരില്ല; ഈ വിദ്യ പഠിച്ചുവച്ചോളൂ…

by Brave India Desk
Jan 1, 2025, 02:58 pm IST
in Lifestyle, Auto, Offbeat
Share on Facebook
Tweet
WhatsApp
Telegram

പലപ്പോഴും റോഡ് മുഖേന ഒരു യാത്ര പോകുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ടയർ പഞ്ചറാവുക എന്നത്. നമ്മുടെ റോഡുകളുടെ സ്ഥിതിയും നിർമ്മാണത്തിലിരിക്കുന്ന നിരത്തുകളും ആണ് പലപ്പോഴും പണി തരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പഞ്ചർ സർവ്വീസുകളുടെ സഹായം തേടിയേ തീരൂ. എന്നാൽ പഞ്ചർ സർവ്വീസ് ഇല്ലാത്ത പ്രദേശത്ത് വച്ചോ സമയത്തോ ആണ് പ്രശ്‌നം സംഭവിക്കുന്നതെങ്കിൽ എന്ത് ചെയ്യും?

പരിശീലനത്തിലൂടെ പഞ്ചറൊട്ടിക്കാൻ പഠിക്കുക എന്നത് തന്നെയാണ് രക്ഷ. ഒരു പഞ്ചർ റിപ്പയർ കിറ്റും ഒരു ടയർ ഇൻഫ്‌ലേറ്ററും കൈവശം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അത് ടയർ ഷോപ്പുകളിലോ ഓൺലൈനിലോ വാങ്ങാവുന്നതാണ്. ഒരു സാധാരണ കിറ്റിൽ ഒരു റീമർ ടൂൾ, ഒരു സ്ട്രിപ്പ്-ഇൻസർഷൻ ടൂൾ, പഞ്ചർ-റിപ്പയർ സ്ട്രിപ്പുകൾ, ഒരു കട്ടർ എന്നിവ ഉൾപ്പെടുന്നു. ട്രെഡ് പ്രതലത്തിലെ പഞ്ചറുകൾ മാത്രം നന്നാക്കാൻ ശ്രമിക്കുക. സൈഡിലുള്ള പഞ്ചറുകൾക്ക് ടയർ മാറ്റുക മാത്രമാണ് പരിഹാരം.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ആദ്യം ടയർ പഞ്ചറാകാൻ കാരണമായ വസ്തു കണ്ടെത്തുക എന്നതാണ് മുഖ്യം. എയർ ലീക്കേജ് കണ്ടുപിടിക്കാനായി സോപ്പുവെള്ളം ഉപയോഗിക്കാം. സോപ്പ് വെള്ളം ഒഴിക്കുമ്പോൾ കുമിളകൾ വരുന്ന സ്ഥാനത്തായിരിക്കും പഞ്ചറായിട്ടുണ്ടാകുക. പഞ്ചറിന് കാരണമായ വസ്തു ആണിയോ മറ്റെന്തോ ആയിക്കോട്ടെ ഒരിക്കലും കൈ കൊണ്ട് നീക്കം ചെയ്യാൻ ശ്രമിക്കരുത്. അതിനായി പ്ലയറുകൾ ഉപയോഗിക്കുക. അടുത്തതായി ആ വസ്തുവുണ്ടാക്കിയ ദ്വാരം റീമർ ടൂൾ ഉപയോഗിച്ച് വലുതാക്കുക.

ഇൻസേർഷൻ ടൂളിൽ ഒരു പഞ്ചർ-റിപ്പയർ സ്ട്രിപ്പ് കോർത്ത് അതിനെ പകുതിയാക്കുക. ശേഷം അത് ദ്വാരത്തിനുള്ളിലേക്ക് കയറ്റി മുക്കാൽ ഭാഗവും പുറത്ത് വിടുക. തുടർന്ന് സ്ട്രിപ്പ് ഇൻസേർഷൻ ടൂൾ പുറത്തെടുത്ത് ബ്ലേഡോ കട്ടറോ ഉപയോഗിച്ച് അധികമുള്ള സ്ട്രിപ്പ് മുറിച്ച് മാറ്റുക. ശേഷം ടയറിൽ കാറ്റ് നിറച്ച ശേഷം പഞ്ചറടിച്ച ഭാഗത്ത് സോപ്പ് വെള്ളം ഒഴിച്ച് നോക്കുക. കുമിളകളൊന്നും ദൃശ്യമാകുന്നില്ലെങ്കിൽ പഞ്ചർ വിജയകരമായി നിങ്ങൾ ഒട്ടിച്ചുവെന്ന് മനസിലാക്കുക.

എന്നാൽ മറ്റ് വാഹനങ്ങളിലെ പോലെ എയർ സസ്പെൻഷനുള്ള കാറുകളുടെ ടയർ മാറ്റം അത്ര എളുപ്പമല്ല. കാർ ജാക്ക് ചെയ്ത് വീൽ നീക്കം ചെയ്യുന്നതിനുമുമ്പ് എയർ സസ്‌പെൻഷൻ വീൽ-ചേഞ്ച് ക്രമീകരണം സജീവമാക്കുക അല്ലെങ്കിൽ സെൻട്രൽ സ്‌ക്രീൻ വഴി വർക്ക്‌ഷോപ്പ് മോഡിലേക്ക് മാറുക. ഇത് എയർ സസ്‌പെൻഷൻ സിസ്റ്റത്തിന് പ്രശ്‌നം വരുന്നതിനെ തടയുന്നു.

Tags: puncturerepairpuncture repair
Share1
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

 വീട്ടിൽ 138 കുപ്പികൾ:’ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആൻ്റോ അഗസ്റ്റിൻ

ചൈനയുടെ പാകിസ്താൻ പ്രേമത്തിന് അന്ത്യമോ: സഹസ്രകോടികളുടെ കരാറുകൾ തുടരാൻ വിസമ്മതിച്ച് രാജ്യം; സാമ്പത്തിക ഇടനാഴി കൊട്ടിയടച്ച് ഷീ ജിൻ പിങ്

ഷി ചിൻപിങ്ങിന് പക്ഷാഘാതവും അടിയന്തര ആശുപത്രി വാസവും: വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നിൽ ഗൂഢാലോചന; കടുത്ത എതിർപ്പുമായി മുൻ എം.എൽ.എ വി.കെ. പ്രശാന്ത്

മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നിൽ ഗൂഢാലോചന; കടുത്ത എതിർപ്പുമായി മുൻ എം.എൽ.എ വി.കെ. പ്രശാന്ത്

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ് ; ഇതുവരെ രജിസ്റ്റർ ചെയ്തത് 12 എഫ്ഐആറുകൾ

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ് ; ഇതുവരെ രജിസ്റ്റർ ചെയ്തത് 12 എഫ്ഐആറുകൾ

ഹൂതികളുടെ വ്യോമാക്രമണങ്ങളും കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈൻ തകർച്ചയും; സൗദി അറേബ്യയെ തേടിയെത്തുന്ന പുതിയ സുരക്ഷാ വെല്ലുവിളികൾ

ഹൂതികളുടെ വ്യോമാക്രമണങ്ങളും കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈൻ തകർച്ചയും; സൗദി അറേബ്യയെ തേടിയെത്തുന്ന പുതിയ സുരക്ഷാ വെല്ലുവിളികൾ

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

കാനഡയുമായി കൂടുതൽ ബന്ധമുണ്ടാക്കിയാൽ 100% താരിഫ് ഏർപ്പെടുത്തും ; യൂറോപ്യൻ യൂണിയനെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies