എറണാകുളം : വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു . 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 7 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടറിന് വില 1797 രൂപയായി.
ഇതോടെ ആറ് രൂപ കുറഞ്ഞ് 1806 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടറിന്റെ വില . അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
Discussion about this post