ഉപാധികളോടെ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലം സീറ്റ് വിട്ടു നല്‍കാമെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. വിജയസാധ്യതയുള്ള സീറ്റ് നല്കിയാല് സീറ്റ് വിട്ടു നല്‍കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ കാര്യം തന്നെയാണ് മന്ത്രി കുഞ്ഞാലിക്കുട്ടി മുന്‍പ് കത്തില്‍ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post