ശ്രീനഗർ : വീണ്ടും വെടിനിർത്തൽ കരാർ ലംഘനവുമായി പാകിസ്താൻ. ജമ്മു കശ്മീരിലെ സാംബയിൽ ഡ്രോൺ ആക്രമണം നടക്കുന്നതായി റിപ്പോർട്ട്. പഞ്ചാബിലെ ജലന്ദറിലും ആക്രമണം നടക്കുന്നതായി വിവരങ്ങൾ ഉണ്ട്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അതിർത്തി കടന്ന് എത്തുന്ന ഡ്രോണുകളെ മുഴുവൻ തകർത്തുവെന്നാണ് വിവരം. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് ഈ അവിവേകം.
Discussion about this post