Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports Cricket

148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ഇത് പോലെ ഒന്ന് കണ്ടിട്ടില്ല, അപമാന റെക്കോഡ് സ്വന്തമാക്കി പ്രസീദ് കൃഷണ; ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ ആരാധകർ

by Brave India Desk
Jul 4, 2025, 05:41 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന് മേൽ പിടിമുറുക്കിയ. ഇന്ത്യക്ക് പണി കൊടുത്ത് പ്രസീദ് കൃഷ്ണ. മൂന്നാം ദിനം മൂന്നിന് 77 എന്ന നിലയിൽ ബാറ്റിം​ഗ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് 7 റൺ കൂട്ടിച്ചേർക്കുമ്പോൾ തന്നെ 22 റൺസ് എടുത്ത ജോ റൂട്ടിനെ മടക്കി സിറാജ് ആദ്യ വെടി പൊട്ടിച്ചു. തൊട്ടടുത്ത പന്തിൽ സ്റ്റോക്‌സിന്റെ വിക്കറ്റ് കൂടി എടുത്ത സിറാജ് ഹാട്രിക്കിന് വക്കിലെത്തി.

ഇതോടെ ഇംഗ്ലണ്ട് ഇന്ന് വമ്പൻ തകർച്ചയെ നേരിടും എന്നാണ് കരുതിയത്. എന്നാൽ നിങ്ങൾ അങ്ങനെ തകരാൻ ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് പ്രസീദ് കൃഷ്ണ ബോളിങ്ങിന് എത്തിയതോടെ കാര്യങ്ങൾ മാറി തുടങ്ങി. ഹാരി ബ്രൂക്കിന് ഒപ്പം ക്രീസിൽ ചേർന്ന ജാമി സ്മിത്ത് ആണ് പ്രസീഡിനെ തല്ലിയോടിച്ചത്. പ്രസീദിന്റെ ഓവറിൽ 23 റൺസാണ് ജാമി അടിച്ചുകൂട്ടിയത്.

ഇത് എഴുതുമ്പോൾ 8 ഓവറുകൾ എറിഞ്ഞ താരം 61 റൺസാണ് വഴങ്ങിയിരിക്കുന്നത്. സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിലാണ് പ്രസീഡിനെ ഹാരിയും ജാമിയും ചേർന്ന് നേരിട്ടത്. പ്രസീദിന് പ്രഹരം കിട്ടിയതോടെ മറ്റുള്ള ബോളർമാർക്കും സമ്മർദ്ദമായി. ഇത് വേഗത്തിൽ ഉള്ള സ്കോറിങ്ങിന് ഇരു ബാറ്റ്‌സ്മാനാരെയും സഹായിച്ചു. 84 – 5 എന്ന നിലയിൽ നിന്നും 249-5 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.

ടെസ്റ്റിൽ ശരാശരിയിൽ ഒരു ഓവറിൽ 5 റൺ വഴങ്ങുന്ന പ്രസീദ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പന്തെറിയുമ്പോൾ പോലും അത്ര റൺ വഴങ്ങില്ല എന്ന് ശ്രദ്ധിക്കണം. ബാക് ഓഫ് ലെങ്ത് ഡെലിവറികളും ഷോട്ട് ബോളുകളും മാറി മാറി പരീക്ഷിക്കുന്ന രീതിയിൽ നിന്ന് യാതൊരു വ്യത്യാസവും വരാതെ പന്തെറിയുന്ന പ്രസീദ് ഇംഗ്ലണ്ടിൽ ഇപ്പോൾ മത്സരം നടക്കുന്ന പിച്ചിൽ ഏതൊരു ബാറ്റ്‌സ്മാനും ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള പന്തുകളാണ് ഇട്ടുകൊടുക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഇക്കണോമി റേറ്റ് (കുറഞ്ഞത് 500 പന്തുകൾ) എന്ന റെക്കോർഡ് ഇപ്പോൾ കൃഷ്ണയുടെ പേരിലാണ്. ഇതുവരെ, തന്റെ ടെസ്റ്റ് കരിയറിൽ ഒരു ഓവറിൽ അഞ്ച് റൺസിൽ കൂടുതൽ കൃഷ്ണ വഴങ്ങിയിട്ടുണ്ട്. 38 മത്സരങ്ങളിൽ നിന്ന് 4.16 എന്ന ഇക്കോണമി റേറ്റിൽ 3,731 റൺസ് വഴങ്ങിയ ബംഗ്ലാദേശിന്റെ ഷഹാദത്ത് ഹൊസൈന്റെ പേരിലായിരുന്നു മുൻ റെക്കോർഡ്. 2005 മുതൽ 2015 വരെ ഹൊസൈൻ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചു.

എന്തായാലും തന്ത്രങ്ങൾ മാറ്റി ഇല്ലെങ്കിൽ താരത്തിനും ഇന്ത്യക്കും ഒരേ പോലെ പണിയാണ് എന്ന് പറയാം.

Prasidh Krishna is so unique.
He goes for less that 4 rpo in T20s
But goes above 6 Rpo In tests #ENGvsIND #INDvsENG#shubhmangill @academy_dinda @ABsay_ek

Stories you may like

ഹരിശ്രീ അശോകൻ സ്റ്റൈലിൽ മുഹമ്മദ് സിറാജ്, റൂട്ടിനെ ട്രോളി പറഞ്ഞ ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം കൂടി ഗില്ലും

മത്സരത്തിനിടെ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, സൂപ്പർതാരത്തിന് ഫീഡിങ്ങിനിടെ പരിക്ക്; പകരമെത്തിയത് യുവതാരം

— Ankit Shah (@ankitshah1091) July 4, 2025

Tags: India vs EnglandRishabh pantbcciindian cricket
ShareTweetSendShare

Latest stories from this section

ഇങ്ങനെയൊരു കുരുപ്പിനെ ഞാൻ കണ്ടില്ലല്ലോ, ബുംറയെയും കൂട്ടരെയും എളുപ്പത്തിൽ നേരിട്ടവരെ തൂക്കി നിതീഷ് കുമാർ റെഡ്ഢി; കൊടുക്കണം ഗില്ലിന് കൈയടി

അത് അമ്മാതിരി പ്രാങ്കായി പോയി, തന്നെ സീനിയർ താരങ്ങൾ കളിയാക്കിയതിനെക്കുറിച്ച് വിരാട് കോഹ്‌ലിയുടെ വെളിപ്പെടുത്തൽ; അന്ന് പറഞ്ഞത് നോക്കാം

എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലെ ഇരിക്കുന്നു, അപരനെ കണ്ട് ഞെട്ടി രവിചന്ദ്രൻ അശ്വിൻ; ട്വീറ്റ് വൈറൽ

ആദ്യം ഞാൻ പറഞ്ഞത് അവൻ കേട്ടില്ല, പിന്നെ അവനെ നിർബന്ധിതനാക്കിയ തന്ത്രം ഞാൻ ഒരുക്കി; ഇഷാന്ത് ശർമ്മയെ പൂട്ടിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി എംഎസ് ധോണി

Discussion about this post

Latest News

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

ഹരിശ്രീ അശോകൻ സ്റ്റൈലിൽ മുഹമ്മദ് സിറാജ്, റൂട്ടിനെ ട്രോളി പറഞ്ഞ ഡയലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം കൂടി ഗില്ലും

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

മത്സരത്തിനിടെ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി, സൂപ്പർതാരത്തിന് ഫീഡിങ്ങിനിടെ പരിക്ക്; പകരമെത്തിയത് യുവതാരം

രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ് ; മുഹമ്മദ് ലത്തീഫും മുഹമ്മദ് സയ്മും അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies