Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കോഹ്‌ലി – ധവാൻ ഉടക്ക് ഒരു റൺസിന്റെ പേരിൽ, ഡ്രസിങ് റൂമിലെത്തിയ വിരാട്…; വിവാദത്തിൽ സംഭവിച്ചത് ഇങ്ങനെ

by Brave India Desk
Aug 9, 2025, 07:01 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2014 ഡിസംബറിൽ ബ്രിസ്ബേനിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരം നടക്കുന്നു. ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം ഇന്ത്യൻ ബാറ്റിംഗ് തുടങ്ങാൻ പോകുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യക്കായി ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയ ശിഖർ ധവാൻ ആയിരുന്നു ക്രീസിൽ ഇറങ്ങേണ്ടത്.

എന്നാൽ ഇന്ത്യക്ക് പണിയായി നാലാം ദിവസം രാവിലെ ശിഖർ ധവാന് പരിശീലനത്തിനിടെ കൈത്തണ്ടയിൽ ഗുരുതരമായി പരിക്കേറ്റു. ഉടൻ ബാറ്റ് ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പരിശീലകനോടും നായകനോടും വ്യക്തമാക്കി. ഇന്ത്യൻ പദ്ധതികളിൽ ഇതോടെ മാറ്റം വന്നു. ധവാന് പകരം കോഹ്‌ലിയാണ് ക്രീസിൽ എത്തുന്നത്. താരം ആകട്ടെ കളത്തിൽ ഇറങ്ങുന്നതിന് വെറും 7 മിനിറ്റ് മുമ്പ് മാത്രമാണ് ഇത് സംബന്ധിച്ച് അറിഞ്ഞത്.

Stories you may like

സിറാജിനെ മാറ്റിയെടുത്തു, സായിയെ വളർത്തി; ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് ശ്രീകാന്തിന്റെ സല്യൂട്ട്

അഫ്ഗാനെതിരെ ‘ഫുൾ പവർ’ ഇന്ത്യ! ബുംറ എത്തും, ഷമി പുറത്തേക്ക്? ബി.സി.സി.ഐയുടെ നിർണ്ണായക സെലക്ഷൻ മീറ്റിംഗ് ഉടൻ

തുടക്കത്തിൽ തന്നെ ബാറ്റ് ചെയ്യാൻ ഇറങ്ങുമെന്ന് ഊഹവും ഇല്ലാതിരുന്ന കോഹ്‌ലിക്ക് ഒന്നും തന്നെ ചെയ്യാനായില്ല. മിച്ചൽ ജോൺസന്റെ പന്തിൽ അദ്ദേഹം ബോൾഡ് ആയി മടങ്ങി. 11 പന്തുകൾ ക്രീസിൽ നിന്നെങ്കിലും ഒരു റൺ മാത്രമാണ് താരത്തിന് നേടാനായത്. ഇത് കോഹ്‌ലിയെ അസ്വസ്ഥനാക്കി. തനിക്ക് നേരത്തെ ഇറങ്ങേണ്ടി വന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും നാലാം ദിനം ഓസ്‌ട്രേലിയൻ ബോളർമാരെ തുടക്കത്തിൽ നേരിടാൻ പറ്റില്ലാത്തതിനാൽ ധവാൻ ഇറക്കിയ നമ്പർ ആണെന്നും പറഞ്ഞു.

തകർന്ന ഇന്നിംഗ്‌സിന്റെ സമ്മർദ്ദത്തിലായിരുന്ന ഡ്രസ്സിംഗ് റൂം കൂടുതൽ പിരിമുറുക്കത്തിലായി. ആരോപണത്തിൽ ബുദ്ധിമുട്ട് തോന്നിയ ധവാൻ കോഹ്‌ലിക്ക് മറുപടിയും നൽകി. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രഖ്യാപിക്കുകയും താൻ ഒരിക്കലും പരിക്ക് വ്യാജമായി അഭിനയിക്കില്ല എന്നും വ്യക്തമാക്കി. തന്റെ പ്രകടനം മികച്ചതല്ലെങ്കിൽ, കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാണെന്നും അല്ലാതെ ഉള്ള ആരോപണങ്ങൾ ശരിയല്ല എന്നും പറഞ്ഞു.

എന്തായാലും പരിശീലകൻ രവി ശാസ്ത്രി ഇരുവരെയും സമാധാനിപ്പിച്ചു. പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു. എന്തായാലും ആ മത്സരത്തിൽ 7 ഇന്ത്യൻ വിക്കറ്റുകൾ നഷ്ടമായ ശേഷം ധവാൻ ക്രീസിൽ എത്തി പൊരുതി നോക്കി 81 റൺ നേടി. പക്ഷെ മത്സരത്തിലെ ഇന്ത്യയുടെ നാല് വിക്കറ്റ് തോൽവി ഒഴിവാക്കാൻ അത് സഹായിച്ചില്ല.

പിന്നെ ഇന്ത്യയുടെ അന്നത്തെ നായകൻ ധോണി ഈ പ്രശ്നം മാധ്യമങ്ങൾ പ്രചരിപ്പിച്ച അത്രയൊന്നും ഇല്ലെന്നും വെറുതെ ബോളിവുഡ് സിനിമ ലെവലിൽ കഥ ഉണ്ടാക്കരുതെന്നും പറയുകയും ചെയ്തു.

Tags: India vs Englandipl 2026virat kohlibcci
ShareTweetSendShare

Latest stories from this section

കോഹ്‌ലിയെ വീഴ്ത്താൻ സ്പിൻ കെണി; കെകെആറിന് തന്ത്രം ഉപദേശിച്ച് പിയൂഷ് ചൗള, പവർപ്ലേയിൽ അനുകുൽ എത്തുമോ?

കോഹ്‌ലിയെ വീഴ്ത്താൻ സ്പിൻ കെണി; കെകെആറിന് തന്ത്രം ഉപദേശിച്ച് പിയൂഷ് ചൗള, പവർപ്ലേയിൽ അനുകുൽ എത്തുമോ?

രാമകൃഷ്ണ ഘോഷ് പുറത്ത്; പകരക്കാരനായി കർണാടക ഓൾറൗണ്ടർ സിഎസ്കെയിൽ; പവർ ഹിറ്റർ നൊറോണയെ റാഞ്ചി ചെന്നൈ

രാമകൃഷ്ണ ഘോഷ് പുറത്ത്; പകരക്കാരനായി കർണാടക ഓൾറൗണ്ടർ സിഎസ്കെയിൽ; പവർ ഹിറ്റർ നൊറോണയെ റാഞ്ചി ചെന്നൈ

240 വേണോ അതോ 170 വേണോ എന്ന് പിച്ച് തീരുമാനിക്കും, ഞങ്ങൾ അത് നടപ്പിലാക്കും, ഗില്ലിന്റെ മാസ്സ് മറുപടി

240 വേണോ അതോ 170 വേണോ എന്ന് പിച്ച് തീരുമാനിക്കും, ഞങ്ങൾ അത് നടപ്പിലാക്കും, ഗില്ലിന്റെ മാസ്സ് മറുപടി

സൂര്യകുമാറിന് ശേഷം ആര്? ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് നാല് പ്രമുഖർ; സഞ്ജു സാംസൺ മുൻനിരയിൽ

സൂര്യകുമാറിന് ശേഷം ആര്? ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് നാല് പ്രമുഖർ; സഞ്ജു സാംസൺ മുൻനിരയിൽ

Discussion about this post

Latest News

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies