Saturday, October 4, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

മുഖത്തെ രോമങ്ങൾ ആത്മവിശ്വാസം കുറയ്ക്കുന്നുവോ..?വീട്ടിലുണ്ട് 5 പരിഹാരങ്ങൾ

by Brave India Desk
Oct 4, 2025, 07:45 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

ആയിരം പൊടിക്കെെകൾ അറിയുന്ന സ്ത്രീകൾ പലപ്പോഴും പരാജയം സമ്മതിക്കുന്ന വിഷയമാണ് മുഖത്തിലെ രോമം. ഇത് ചെറുതായെങ്കിലും, പലരുടെയും ആത്മവിശ്വാസത്തെ കുറയ്ക്കാൻ കാരണമാകും. പക്ഷേ അതിനായി ബ്യൂട്ടി പാർലറുകളിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ട ആവശ്യമില്ല. നമ്മുടെ അടുക്കളയിലും പറമ്പിലുമുള്ള സാധനങ്ങൾകൊണ്ട് തന്നെ ഇതിന് സ്വാഭാവിക പരിഹാരമുണ്ട്.

മുഖത്തിലെ രോമം എന്തുകൊണ്ട് ഉണ്ടാകുന്നു?
രോമത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഹോർമോണുകളാണ്.
പ്രത്യേകിച്ച് ആൻഡ്രോജൻ (Androgen) എന്ന പുരുഷ ഹോർമോൺ കൂടുതലായാൽ ചില സ്ത്രീകൾക്ക് മുഖത്തും താടിയിലും മറ്റും രോമം കൂടുതലാകാം.
അതിനൊപ്പം:

Stories you may like

പഞ്ചസാര മാത്രമല്ല ഉപ്പും പ്രശ്നമാണേ…പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യം…

അടുക്കള താവളമാക്കിയോ ഉറുമ്പുകൾ?അഞ്ച് പെെസ ചിലവില്ലാതെ കുടുംബത്തോടെ തുരത്താം

അനിയന്ത്രിതമായ ഡയറ്റ്
ഉറക്കക്കുറവ്
പൊളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOD)
അധിക സ്റ്റ്രെസ്
ഇവയും പ്രധാന കാരണങ്ങളാണ്.

മുഖരോമം നീക്കാനുള്ള സ്വാഭാവിക മാർഗങ്ങൾ
1. തേനും നാരങ്ങയും
തേൻ ചർമ്മത്തെ മൃദുവാക്കുകയും നാരങ്ങയിലെ ആസിഡ് രോമവളർച്ചയെ കുറയ്ക്കുകയും ചെയ്യുന്നു.

തേൻ രണ്ട് ടീസ്പൂൺ + നാരങ്ങ നീർ ഒരു ടീസ്പൂൺ ചേർത്ത് മുഖത്ത് പുരട്ടുക.
15 മിനിറ്റിനു ശേഷം വൃത്തിയാക്കുക.
ആഴ്ചയിൽ 2 പ്രാവശ്യം ചെയ്യാം.

2. കടലമാവ് – മഞ്ഞൾ – പാല്
ഇത് കാലങ്ങളായി ഉപയോഗിക്കുന്നൊരു  സൗന്ദര്യരഹസ്യം ആണ്. കടലമാവ് ചർമ്മത്തിലെ  ഡെഡ് സെൽസിനെ നീക്കുകയും, മഞ്ഞൾ രോമവളർച്ച കുറയ്ക്കുകയും ചെയ്യും.

കടലമാവ് 2 സ്പൂൺ + മഞ്ഞൾപൊടി ½ ടീസ്പൂൺ + പാലു ചേർത്ത് കട്ടിയുള്ള മിശ്രിതം ഉണ്ടാക്കുക.
മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം പതുക്കെ മുറുക്കി തുടച്ചെടുക്കുക.

3. മുട്ടവെള്ള മാസ്ക്
മുട്ടവെള്ള ഉണങ്ങിയാൽ പെട്ടെന്ന് പീലിങ് ചെയ്യാവുന്ന ഒരു പാളിയാകും. അതിലൂടെ ചെറുരോമങ്ങൾ നീക്കം ചെയ്യാം

മുട്ടവെള്ള 1 + ചെറുചൂടൻ മൈദാപൊടി + പഞ്ചസാര ചേർത്ത് പുരട്ടി ഉണങ്ങിയ ശേഷം വലിച്ച് നീക്കുക.
സൂക്ഷ്മതയോടെ ചെയ്യണം – ശക്തിയോടെ വലിക്കരുത്!

4. പപ്പായ – മഞ്ഞൾ മിശ്രിതം
പപ്പായയിലെ എൻസൈമുകൾ രോമവളർച്ച കുറയ്ക്കുന്നതിൽ സഹായിക്കുന്നു.

പഴുത്ത പപ്പായ മാവ് + മഞ്ഞൾ ചേർത്ത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക.ചർമ്മത്തിന് തിളക്കവും ലഭിക്കും.

5. ഓട്‌സ് സ്ക്രബ്
ഓട്‌സ് നല്ലൊരു നാച്ചുറൽ എക്സ്ഫോളിയേറ്റർ ആണ്.
ഓട്‌സ് + തേൻ + നാരങ്ങനീർ ചേർത്ത് മാസ്ക് പോലെ പുരട്ടി, വൃത്തിയായി മസാജ് ചെയ്യുക.
ഇത് ചർമ്മത്തിലെ ചെറുരോമങ്ങൾ മങ്ങിയതാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുഖം വൃത്തിയായി കഴുകി മാത്രമേ ഏത് മിശ്രിതവും പുരട്ടാവൂ.
മിശ്രിതം മുഖത്തിൽ ഇരിക്കാൻ 10–20 മിനിറ്റ് മതിയാകും.
അത്യധികം സ്ക്രബ് ചെയ്യുകയോ വലിച്ചെടുക്കുകയോ ചെയ്യരുത്.
അലർജി ഉണ്ടെങ്കിൽ ഉടൻ നിർത്തുക.
ഡോക്ടറുമായി ആശയവിനിമയം നടത്തുക.

Tags: facial hairfacial hair remove
ShareTweetSendShare

Latest stories from this section

ഗുണങ്ങൾ അനവധി പക്ഷേ… ഈ അഞ്ചുപേർ പെെനാപ്പിൾ കഴിക്കരുതേ..

ഗുണങ്ങൾ അനവധി പക്ഷേ… ഈ അഞ്ചുപേർ പെെനാപ്പിൾ കഴിക്കരുതേ..

ഈ സ്ഥലമല്ലേ ഞാൻ പണ്ടൊരിക്കൽ സ്വപ്നത്തിൽ കണ്ടത്..മുന്‍ ജന്മത്തിലെ സംഭവങ്ങളാണോ  ദേജാ വു

ഈ സ്ഥലമല്ലേ ഞാൻ പണ്ടൊരിക്കൽ സ്വപ്നത്തിൽ കണ്ടത്..മുന്‍ ജന്മത്തിലെ സംഭവങ്ങളാണോ  ദേജാ വു

അഹാ..അപ്പോ നിങ്ങൾ ഒട്രോവർട്ടായിരുന്നല്ലേ…ഇന്റർനെറ്റ് ഏറ്റെടുത്ത സ്വഭാവസവിശേഷതയുള്ളവർ…എങ്ങനെ തിരിച്ചറിയാം?

അഹാ..അപ്പോ നിങ്ങൾ ഒട്രോവർട്ടായിരുന്നല്ലേ…ഇന്റർനെറ്റ് ഏറ്റെടുത്ത സ്വഭാവസവിശേഷതയുള്ളവർ…എങ്ങനെ തിരിച്ചറിയാം?

സ്മാർട്ട് ഫോൺ ശത്രുവല്ല…കുട്ടികളിലെ അഡിക്ഷൻ ഇല്ലാതാക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത്

സ്മാർട്ട് ഫോൺ ശത്രുവല്ല…കുട്ടികളിലെ അഡിക്ഷൻ ഇല്ലാതാക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത്

Discussion about this post

Latest News

മിനിറ്റിൽ 3000 വെടിയുണ്ടകൾ, 4 കിലോമീറ്റർ വരെ ലക്ഷ്യം കൃത്യം ; പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യയുടെ എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ

മിനിറ്റിൽ 3000 വെടിയുണ്ടകൾ, 4 കിലോമീറ്റർ വരെ ലക്ഷ്യം കൃത്യം ; പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യയുടെ എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ

താടിയും മുടിയുമൊക്കെ ഇനിയും വളരും, പക്ഷേ സംഘ ശതാബ്ദി പോലുള്ള ഒരു അസുലഭ മുഹൂർത്തം ഇനി ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ല

താടിയും മുടിയുമൊക്കെ ഇനിയും വളരും, പക്ഷേ സംഘ ശതാബ്ദി പോലുള്ള ഒരു അസുലഭ മുഹൂർത്തം ഇനി ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ല

കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി സംസ്ഥാന ഗസ്റ്റ് ഹൗസ് ; പൊതുജനങ്ങൾക്കും താമസിക്കാം

കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി സംസ്ഥാന ഗസ്റ്റ് ഹൗസ് ; പൊതുജനങ്ങൾക്കും താമസിക്കാം

ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് നൽകിയത് മൂന്ന് കോടി രൂപ ; ഹൈക്കോടതിയെ പോലും പറ്റിച്ച് നൽകിയത് ഭക്തരുടെ കാണിക്ക പണം

ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് നൽകിയത് മൂന്ന് കോടി രൂപ ; ഹൈക്കോടതിയെ പോലും പറ്റിച്ച് നൽകിയത് ഭക്തരുടെ കാണിക്ക പണം

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

മുഖത്തെ രോമങ്ങൾ ആത്മവിശ്വാസം കുറയ്ക്കുന്നുവോ..?വീട്ടിലുണ്ട് 5 പരിഹാരങ്ങൾ

മുഖത്തെ രോമങ്ങൾ ആത്മവിശ്വാസം കുറയ്ക്കുന്നുവോ..?വീട്ടിലുണ്ട് 5 പരിഹാരങ്ങൾ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിൽ സ്ഫോടനം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു ; പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്

ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിൽ സ്ഫോടനം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു ; പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies