Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

എന്തിനാടാ ആഘോഷിച്ചിട്ട് അവൻ വിക്കറ്റ് എടുത്തിട്ടും കാര്യമില്ലല്ലോ, ദുരന്ത റെക്കോഡുള്ള താരം ഇന്ന് ഇന്ത്യൻ പരിശീലകൻ; സംഭവം ഇങ്ങനെ

by Brave India Desk
Oct 5, 2025, 04:42 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2006 നും 2018 നും ഇടയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ദക്ഷിണാഫ്രിക്കൻ താരമായ മോർണേ മോർക്കലിനെ ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. ദക്ഷിണാഫ്രിക്ക സൃഷ്‌ടിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ഇതിഹാസം ഇന്ന് ഇന്ത്യയുടെ ബോളിങ് പരിശീലകൻ കൂടിയാണ്. ഇത് കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർ ഡെവിൾസിനായി 2012 സീസണിൽ 16 മത്സരങ്ങളിൽ നിന്നായി 25 വിക്കറ്റുകൾ നേടിയ താരം തിളങ്ങിയിരുന്നു.

2006-ൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മോർക്കൽ ദക്ഷിണാഫ്രിക്കൻ ദേശീയ ക്രിക്കറ്റ് ടീമിനായി 86 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. 2018 മാർച്ചിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി 300 ടെസ്റ്റ് വിക്കറ്റുകൾ തികച്ച താരം ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ദക്ഷിണാഫ്രിക്കൻ ബോളർ ആയിരുന്നു. 117 ഏകദിനങ്ങളിലും 44 ട്വന്റി20 ഇന്റർനാഷണൽ മത്സരങ്ങളിലും കളിച്ച അദ്ദേഹം വൈറ്റ് ബോൾ ക്രിക്കറ്റിലും പല മത്സരങ്ങളിലും ടീമിന്റെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു.

Stories you may like

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

മലയാളികളും സർദാർമാരും കാണട്ടെ, റിങ്ങിലേക്ക് വാ ഭാജി; ശ്രീശാന്തിന്റെ വെല്ലുവിളിക്ക് ഇൻസ്റ്റാഗ്രാമിൽ മറുപടി നൽകി ഹർഭജൻ

എന്തായാലും താരത്തിന് ഒരു ബൗളറും ആഗ്രഹിക്കാത്ത ഒരു റെക്കോഡുണ്ട്. ഒരു നോബോളിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയതിന്റെ അനാവശ്യ റെക്കോർഡ് മോർക്കലിന്റെ പേരിലാണ്. അത്തരത്തിലുള്ള 14 വിക്കറ്റുകൾ നോ ബോളിൽ താരം വീഴ്ത്തിയിട്ടുണ്ട്. പക്ഷെ പ്രയോജനം ഇല്ലല്ലോ!. അതിനാൽ തന്നെ താരം വിക്കറ്റ് നേട്ടം ആഘോഷിക്കുമ്പോൾ സഹതാരങ്ങൾ നേരെ നോക്കുന്നത് അമ്പയറിന്റെ നോ ബോൾ സിഗ്നൽ വന്നിട്ടുണ്ടോ എന്നായിരുന്നു.

കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും കരിയറിൽ ടെസ്റ്റിലും ഏകദിനത്തിലുമായി 497 വിക്കറ്റുകൾ വീഴ്ത്തിയ താരം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്.

Tags: indian cricketAsia Cup 2025bcci
ShareTweetSendShare

Latest stories from this section

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; കൗമാര താരം സൂര്യവംശിയെ വാനോളം പുകഴ്ത്തി കെ. ശ്രീകാന്ത്

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; കൗമാര താരം സൂര്യവംശിയെ വാനോളം പുകഴ്ത്തി കെ. ശ്രീകാന്ത്

Discussion about this post

Latest News

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

എന്നെ ‘ഫിക്സർ’ എന്നും ‘ദേശദ്രോഹി’ എന്നും വിളിച്ചു; ഗൗതം ഗംഭീറിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് എസ്. ശ്രീശാന്ത്

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

‘എഴുപതുകളിലെ ആ കാളവണ്ടി യാത്രയാണ് ഇന്നത്തെ ചാന്ദ്രയാനും മംഗൾയാനും’; ഇസ്രോയുടെ ചരിത്രവിജയത്തിന് പിന്നിലെ ആ 673 കിലോ വിസ്മയം

ആത്മീയതയിൽ നിന്ന് ഫാഷനിലേക്ക്; ചൈനക്കാരെ ഹരം പിടിപ്പിച്ച് ഹിന്ദുക്കളുടെ പുണ്യമായ ‘രുദ്രാക്ഷം’; കോടികളുടെ കൊള്ളലാഭവുമായി നേപ്പാളിലെ കർഷകർ!

ആത്മീയതയിൽ നിന്ന് ഫാഷനിലേക്ക്; ചൈനക്കാരെ ഹരം പിടിപ്പിച്ച് ഹിന്ദുക്കളുടെ പുണ്യമായ ‘രുദ്രാക്ഷം’; കോടികളുടെ കൊള്ളലാഭവുമായി നേപ്പാളിലെ കർഷകർ!

‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം ; ഭാര്യ അറസ്റ്റിൽ ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ പെൺപടയെ ഓടിപ്പിച്ച് പോലീസ്

‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം ; ഭാര്യ അറസ്റ്റിൽ ; പോലീസ് സ്റ്റേഷൻ ആക്രമിക്കാനെത്തിയ പെൺപടയെ ഓടിപ്പിച്ച് പോലീസ്

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

തമിഴ് സിനിമയുടെ ഗ്രാമീണ സൗന്ദര്യം ; കവിതയും കഥയും കലയുമൊഴുകിയ ഭാരതി രാജ സിനിമകൾ

തമിഴ് സിനിമയുടെ ഗ്രാമീണ സൗന്ദര്യം ; കവിതയും കഥയും കലയുമൊഴുകിയ ഭാരതി രാജ സിനിമകൾ

പ്രതിരോധ രംഗത്ത് ‘മേയ്ക്ക് ഇൻ ഇന്ത്യ’ വിപ്ലവം; നാവികസേന യുദ്ധക്കപ്പലുകൾക്ക് ഇനി ഇന്ത്യൻ കമ്പനിയുടെ പവർ പ്ലാന്റുകൾ;425 കോടിയുടെ മെഗാ കരാർ!

പ്രതിരോധ രംഗത്ത് ‘മേയ്ക്ക് ഇൻ ഇന്ത്യ’ വിപ്ലവം; നാവികസേന യുദ്ധക്കപ്പലുകൾക്ക് ഇനി ഇന്ത്യൻ കമ്പനിയുടെ പവർ പ്ലാന്റുകൾ;425 കോടിയുടെ മെഗാ കരാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies