Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

നിരാശകൾക്കിടയിലും സഞ്ജു സാംസണെ തേടി ചെറിയ ഒരു സന്തോഷം, കിട്ടിയിരിക്കുന്നത് പുതിയ ചുമതല

by Brave India Desk
Oct 7, 2025, 12:09 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഔദ്യോഗിക അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമിച്ചു. ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ലീഗിന്റെ ശ്രമങ്ങളിൽ ഒരു പ്രധാന ചുവടുവയ്പ്പാണിത്. ചുമതലകളുടെ ഭാഗമായി, മുംബൈയിൽ നടന്ന ഒരു ആരാധക ഇവന്റിൽ സാംസൺ അടുത്തിടെ മുൻ ഇംഗ്ലണ്ട്, ലിവർപൂൾ സ്‌ട്രൈക്കർ മൈക്കൽ ഓവനെ കണ്ടുമുട്ടിയിരുന്നു.

ലിവർപൂളിന്റെ കടുത്ത ആരാധകനായ സാംസൺ, ക്ലബ്ബിനോടുള്ള തന്റെ ആരാധന പ്രകടിപ്പിക്കുകയും ഫുട്‌ബോളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. കായികരംഗത്ത് അഭിനിവേശമുള്ള ഒരു കുടുംബത്തിൽ വളർന്നതാണ് ഇതിന് കാരണമെന്ന് സാംസൺ പറഞ്ഞു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

“ഫുട്‌ബോളിന്റെയും പ്രീമിയർ ലീഗിന്റെയും വലിയ ആരാധകൻ ആണ് ഞാൻ. എന്റെ ചെറുപ്പകാലം മുതൽ ഞാൻ ധാരാളം ഫുട്‌ബോൾ കാണുന്നുണ്ട്. കാണുന്നതിനപ്പുറം, എന്റെ കുടുംബത്തോടൊപ്പം, എന്റെ സഹോദരനോടൊപ്പം, എന്റെ അച്ഛനോടൊപ്പം ധാരാളം ഫുട്‌ബോൾ കളിച്ചിട്ടുണ്ട്. ലിവർപൂളിന്റെ ആരാധകനായ ഞാൻ എന്നും അവരെ പിന്തുണക്കുന്നു” സാംസൺ പറഞ്ഞു.

എന്തായാലും ഫാൻ എൻഗേജ്മെന്റ് ചടങ്ങിൽ ആഴ്സണൽ ആരാധകരുടെ തിരക്ക് കണ്ട് മുൻ ലിവർപൂൾ, ഇംഗ്ലണ്ട് സ്ട്രൈക്കർ മൈക്കൽ ഓവൻ അത്ഭുതപ്പെട്ടു. “എനിക്ക് ഇന്ത്യയിലെ അനുഭവം വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഇവിടെ അറിഞ്ഞ് വരുന്നതേ ഉള്ളു. ഇവിടെ കാലാവസ്ഥയോട് പൊരുത്തപ്പെട്ടാൻ കഴിഞ്ഞു. ഫുട്‍ബോളും ക്രിക്കറ്റുമൊക്കെ കളിക്കാൻ ഇഷ്ടമാണ്. ഇങ്ങോട്ട് വരുന്നതിന് മുമ്പ് തന്നെ ഇന്ത്യ ഒരു വലിയ ക്രിക്കറ്റ് രാജ്യമാണെങ്കിലും, അവർ ഒരു വലിയ ഫുട്ബോൾ ആരാധക രാഷ്ട്രമാണെന്ന് എനിക്കറിയാമായിരുന്നു” ഓവൻ പറഞ്ഞു.

“ആരാധകർക്ക് പ്രീമിയർ ലീഗ് ഫുട്ബോൾ ഇഷ്ടമാണെന്ന് എനിക്കറിയാം. ചടങ്ങിൽ വന്ന ആളുകളിൽ കൂടുതലും ആഴ്‌സണൽ ആരാധകർ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് ആഴ്‌സണൽ ജേഴ്സികൾ എനിക്ക് ഇവിടെ കാണാൻ സാധിക്കുന്നു. എങ്കിലും കുറച്ച് എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ ആരാധകർ ഇവിടെ കാണാൻ സാധിച്ചതിൽ സന്തോഷം.” അദ്ദേഹം പറഞ്ഞു നിർത്തി

Tags: sanju samsonindian cricketAsia Cup 2025
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies