ഷൊർണൂർ; എട്ടാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. 13 കാരിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.
പോക്‌സോ വകുപ്പ് പ്രകാരമാണ് പെൺകുട്ടിയുടെ സഹപാഠിയായ 13 കാരനെ പിടികൂടിയത്. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി
Discussion about this post