ബലൂചിസ്താനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ ഒമ്പത് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. പാകിസ്താൻ എലൈറ്റ് സ്പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി) രണ്ട് കമാൻഡോകൾ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ബിഎൽഎയുടെ ആക്രമണം.
സ്നൈപ്പറുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും (ആർപിജി) ഉൾപ്പെടെയാണ് ബലൂചിസ്താൻ വിമോചന പോരാളികൾ ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് വിവരം.













Discussion about this post