കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്‌ളാഗ് ഓഫ് ചെയ്തിരിക്കുകയാണ്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ പങ്കെടുത്തിരുന്നു. എറണാകുളം- ബംഗളൂരു റൂട്ടിലേക്ക് അതിവേഗ സർവ്വീസ് എന്ന മലയാളികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്.
എറണാകുളം- കെഎസ്ആർ ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് വിവിധ സ്റ്റേഷനുകളിലേക്കുള്ള നിരക്ക്:
എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ
എറണാകുളം-ചെയർകാറിന് 1095 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിന് 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സേലം 566 രൂപ, എക്‌സിക്യുട്ടീവ് ചെയർകാർ- 1182 രൂപ
ഈറോഡ് – 665 രൂപ, എക്‌സിക്യുട്ടീവ് ചെയർകാർ- 1383 രൂപ
തിരുപ്പൂർ736 രൂപ , എക്‌സിക്യുട്ടീവ് ചെയർകാർ- 1534 രൂപ
കോയമ്പത്തൂർ 806 രൂപ , എക്‌സിക്യുട്ടീവ് ചെയർകാർ- 1681 രൂപ
പാലക്കാട്876 രൂപ, എക്‌സിക്യുട്ടീവ് ചെയർകാർ- 1827 രൂപ
തൃശൂർ1009 രൂപ, എക്‌സിക്യുട്ടീവ് ചെയർകാർ- 2110 രൂപ
ബംഗളൂരു ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ
തൃശൂർ- 293 രൂപ , എക്‌സിക്യൂട്ടീവ് ചെയർകാർ- 616 രൂപ
പാലക്കാട് 384 രൂപ, എക്‌സിക്യൂട്ടീവ് ചെയർകാർ -809 രൂപ
കോയമ്പത്തൂർ472 രൂപ, എക്‌സിക്യൂട്ടീവ് ചെയർകാർ -991 രൂപ
തിരുപ്പൂർ 550 രൂപ, എക്‌സിക്യൂട്ടീവ് ചെയർകാർ 1152 രൂപ
ഈറോഡ് 617 രൂപ, എക്‌സിക്യൂട്ടീവ് ചെയർകാർ 1296 രൂപ
സേലം706 രൂപ, എക്‌സിക്യൂട്ടീവ് ചെയർകാർ- 1470 രൂപ
കെആർ പുരം 1079 രൂപ, എക്‌സിക്യൂട്ടീവ് ചെയർകാർ- 2257 രൂപ
ബംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ്- എസി ചെയർകാർ ടിക്കറ്റിന് 790 രൂപ
ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ്: തേഡ് ഇക്കോണമി എസിക്ക് 915 രൂപ,തേഡ് എസിക്ക് 995 രൂപ,സെക്കൻഡ് എസിക്ക് 1410 രൂപ,ഫസ്റ്റ് എസിക്ക് 2350 രൂപ
യശ്വന്തപുര-തിരുവനന്തപുരം എസി എക്‌സ്പ്രസ്:തേഡ് എസിക്ക് 1030 രൂപ,സെക്കൻഡ് എസിക്ക് 1440 രൂപ,ഫസ്റ്റ് എസിക്ക് 2405 രൂപ എന്നിങ്ങനെയാണ് മറ്റ് ട്രെയിനുകളിൽഎസി കോച്ചിന് ഈടാക്കുന്ന നിരക്ക്.









Discussion about this post