vande bharath

ഒഴിവായത് വൻ ദുരന്തം; തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് യാത്രക്കാർക്ക് പുതുജീവൻ കിട്ടിയ ആശ്വാസം; രക്ഷയായത് ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ

തിരുവനന്തപുരം; ദുരന്തത്തിൽ നിന്ന് തലനാരിക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിൻ. വന്ദേഭാരത് ട്രെയിൻ വരുന്ന ട്രാക്കിൽ വാഹനം കയറിയതാണ് ആശങ്കയ്ക്കിടയാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12.35ഓടെയാണ് സംഭവം. ട്രെയിൻ ...

ചൂടുവെള്ളത്തില്‍ കുളി, ആഡംബര ഇന്റീരിയര്‍, അത്യാധുനിക ടോയ്ലെറ്റ്; വന്ദേഭാരത് സ്ലീപ്പര്‍ വേറെ ലെവല്‍

  ബെംഗളൂരു: വന്ദേ ഭാരത് സ്ലീപ്പറിന്റെ നിര്‍മ്മാണം പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ഏകദേശം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 16 കോച്ചുള്ള ട്രെയിനിന്റെ എന്‍ജിനുള്‍പ്പെടെ 67.5 കോടി രൂപയാണ് ആകെ ...

കേരളത്തിന് മൂന്നാമത് വന്ദേ ഭാരത് ട്രെയിൻ പ്രഖ്യാപിച്ച് കേന്ദ്രം; കൊച്ചി – ബെംഗളൂരു സർവീസ് ജൂലൈ 31 ന് സ്റ്റാർട്ട് ചെയ്യും

കൊച്ചി: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും ശേഷം കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. പുതിയ വന്ദേ ഭാരത് ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിലാണ് സർവീസ് ...

വെള്ളം പാഴാക്കുന്നു; വന്ദേ ഭാരതിൽ ഇനി അര ലിറ്റർ വെള്ളം മാത്രം

ന്യൂഡൽഹി :വന്ദേഭാരതിൽ യാത്രക്കാർക്കു നൽകി വന്നിരുന്ന വെള്ളത്തിന്റെ ഒരു ലിറ്റർ കുപ്പി ഇനി ഉണ്ടാകില്ല. പകരം അര ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും . കൂടുതൽ വെള്ളം വേണ്ടവർക്ക് ...

കേരളത്തിന് വന്ദേഭാരതും മെമു ട്രെയിനുകളും വരെ നഷ്ടമാകും; 28 കോടി കൈമാറിയിട്ടും കെഎസ്ഇബിയുടെ പാര

പത്തനംതിട്ട: പുനലൂർചെങ്കോട്ട സെക്ഷനിലെ വൈദ്യുതീകരിച്ച റെയിൽ പാത കമ്മീഷൻ ചെയ്യാനാവാതെ ദക്ഷിണ റെയിൽവേ. ട്രാക്ഷൻ സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാത്തതിനാൽ കൊല്ലംചെങ്കോട്ട റൂട്ടിൽ ലഭിക്കേണ്ട വന്ദേഭാരത് ട്രെയിൻ ...

സ്വപ്‌നമല്ല യാഥാർത്ഥ്യമാകുന്നു; എറണാകുളം-ബംഗളൂരു വന്ദേഭാരത് റേക്കുകൾ കേരളത്തിൽ എത്തി; മലയാളികൾക്ക് വിഷുക്കെനീട്ടം?

കൊച്ചി: എറണാകുളം- ബംഗളൂരു റൂട്ടിൽ സെമി ഹൈസ്പീഡ് ട്രെയിൻ യാഥാർത്ഥ്യമാകുന്നു. പുതിയ വന്ദേ ഭാരത് റേക്ക് എത്തിയതോടെ യാത്രക്കാരുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുവെച്ചിരിക്കുകയാണ്. കേരളത്തിൻറെ മൂന്നാം വന്ദേ ...

യാത്രകൾ സുഖകരം; പത്ത് വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഗാന്ധിനഗർ: പത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മാദാബാദിൽ നിന്ന് വ്യത്യസ്ത റൂട്ടുകളിലേക്കുള്ള ് വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി ...

മേയ്ഡ് ഇൻ ഇന്ത്യ; വന്ദേഭാരത് ഇനി വിദേശ ട്രാക്കുകളിലും കുതിച്ചുപായും; കയറ്റുമതിക്കൊരുങ്ങി ഭാരതം

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾ ഇന്ത്യൻ റെയിൽവേ ഒരുക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ...

വന്ദേഭാരത് സ്ലീപ്പർ എത്തുന്നു; ആദ്യ സർവീസ് ഈ റൂട്ടിൽ

ന്യൂഡൽഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തുന്നു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ മാതൃക മാർച്ച് മാസത്തോടെ തയ്യാറാകുമെന്നും ഏപ്രിൽ മുതൽ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നുമുള്ള ...

ഇന്ത്യൻ നഗരങ്ങളിലൂടെ കുതിച്ചുപായാൻ ഇനി വന്ദേ മെട്രോ;130 കി.മീ വേഗത,മാർച്ചിലെത്തും

ന്യൂഡൽഹി: ഇന്റർസിറ്റി യാത്രകൾക്കായി വന്ദേ മെട്രോ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് വന്ദേ മെട്രോയെ അവതരിപ്പിക്കുന്നത്. ഈ വർഷം മാർച്ചിൽ ...

ജമ്മു കശ്മീരിന്റെ വികസന കുതിപ്പിന് വേഗം കൂട്ടാൻ വന്ദേ ഭാരത് എക്സ്പ്രസ്സ് ഉടൻ പുറപ്പെടും- ഇന്ത്യൻ റെയിൽവേ; ഭൂമിയിലെ സ്വർഗ്ഗം ഇനി ആധുനികതയോടൊപ്പം

  ജമ്മു ആൻഡ് കശ്മീർ: ലോകത്തെ തന്നെ റെയിൽവേ പാസഞ്ചർ കോച്ചുകളുടെ ഏറ്റവും വലിയ നിർമ്മാതാക്കളായ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ജമ്മു കശ്മീരിലേക്കുള്ള വന്ദേ ഭാരത് ...

വന്ദേഭാരതിൽ ഇനി സർക്കാർ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക യാത്രയുമാവാം; ബത്ത അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസുകളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ഔദ്യോഗികയാത്ര നടത്താം. യാത്രാബത്ത അനുവദിച്ച് ഉത്തരവിറങ്ങി. സംസ്ഥാന സർക്കാരിന് കീഴിലെ അഖിലേന്ത്യ സർവ്വീസ് ഉദ്യോഗസ്ഥർക്കും ഗ്രേഡ്- ഒന്ന് ഉദ്യോഗസ്ഥർക്കുമാണ് ...

വാരണാസിയെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന രണ്ടാം വന്ദേ ഭാരത്; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: വാരണാസിയെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന രണ്ടാം വാരണാസി-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടൊപ്പം ദോഹ്‌രിഘട്ട്-മൗ മെമു ട്രെയിനും ...

ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വിസ് തുടങ്ങി; വൈകീട്ട് കോട്ടയത്ത് എത്തും

ചെന്നൈ:ദക്ഷിണ റെയില്‍വേ കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലേടുത്താണ് റെയില്‍വേ വന്ദേഭാരത് സ്‌പേഷ്യല്‍ ട്രെയിന്‍ സര്‍വിസ് നടത്താന്‍ തീരുമാനിച്ചത്. ...

ഭുവനേശ്വറിൽ വന്ദേ ഭാരതിന് നേരെ കല്ലേറ്; ജനൽപാളികൾ തകർന്നു

ഭുവനേശ്വർ: ഭുവനേശ്വറിൽ വന്ദേ ഭാരതിന് നേരെയുണ്ടായ കല്ലേറിൽ ​ട്രെയിനിന്റെ ജനൽ പാളികൾ തകർന്നു. റൂർക്കേല-ഭുവനേശ്വർ റൂട്ടിലോടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് (20835) ട്രെയിനിന്റെ എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചിന്റെ ...

വന്ദേ ഭാരതിന് മുന്നിലൂടെ റെയിൽവേ പാളം മുറിച്ചു കടന്ന സംഭവം: വയോധികനെ കണ്ടെത്താൻ ആർപിഎഫ്; അ‌ന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറത്ത് വന്ദേ ഭാരതിന് മുന്നിലൂടെ വയോധികൻ റെയിൽവേ പാളം മുറിച്ചു കടന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ആര്‍പിഎഫ്. സംഭവവുമായി ബന്ധപ്പെട്ട് വയോധികനെ കണ്ടെത്താൻ ആര്‍പിഎഫ് ലോക്കൽ ...

വന്ദേഭാരത് കാരണം കേരളത്തിൽ ഒരു ട്രെയിനും വൈകുന്നില്ല; പ്രചാരണങ്ങളിൽ വിശദീകരണവുമായി റെയിൽവേ

തിരുവനന്തപുരത്ത്: സംസ്ഥാനത്ത് വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസുകൾ മറ്റ് ട്രെയിനുകളുടെ സർവീസിനെ ബാധിക്കുന്നുവെന്ന പ്രചരണം തള്ളി റെയിൽവേ. വന്ദേഭാരതിന് വേണ്ടി രാജധാനി, ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ വൈകുന്നുവെന്ന വാർത്തകൾ ...

അന്ന് മെഡലുകൾ അണിഞ്ഞ് അഭിമാനമായി. ഇന്ന് രാജ്യമവരെ ജനപ്രിയ സർവ്വീസിന്റെ ഭാഗമാക്കി; വന്ദേഭാരതിലെ വൈറലായ മലയാളി പെൺപുലികളെ കുറിച്ച്

ഇന്ന് കേരളത്തിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ട്രെയിൻ സർവ്വീസാണ് വന്ദേഭാരതിലേത്. കുറഞ്ഞ സമയത്തിനുള്ളിൽ രാജകീയമായി തന്നെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നുവെന്ന സവിശേഷതയാണ് ജനങ്ങളെ വന്ദേഭാരത് എക്‌സ്പ്രസിലേക്ക് അടുപ്പിച്ചത്. വിഷുസമ്മാനമായി ...

കുറഞ്ഞ ചെലവിൽ രാജകീയ യാത്ര; വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ കണ്ടാൽ കണ്ണ് തള്ളും; ചിത്രങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രി

ന്യൂഡൽഹി: നിർമ്മാണ ജോലികൾ പൂർത്തിയാവുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ്.ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും ...

857 ബർത്തുകൾ; ഒരോ കോച്ചിനും ഒരു മിനി പാൻട്രി സൗകര്യം; ആത്യാഡംബര സൗകര്യങ്ങളുമായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി: ആത്യാഡംബര സൗകര്യങ്ങളുമായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. സ്ലീപ്പർ കോച്ചുകൾ ചിത്രങ്ങൾ പുറത്തുവന്നു. മിനി പാൻട്രി ഉൾപ്പെടെ വലിയ സൗകര്യങ്ങളാണ് തീവണ്ടിയിൽ ഒരുക്കുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist