കരിങ്കടലിൽ റഷ്യയുടെ രണ്ട് ചരക്കു കപ്പലുകൾക്ക് ഡ്രോണാക്രമണത്തിൽ തീപിടിച്ചെന്ന് തുർക്കി. വിരാട്, കൊറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിന് പിന്നിൽ യുക്രെയ്‌നാണെന്ന് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്ൻ നാവിക സേനയും അവരുടെ സുരക്ഷാ ഏജൻസിയായ എസ്ബിയുവും സംയുക്തമായി നടത്തിയ ആക്രമണമാണെന്നാണ് റിപ്പോർട്ടുകൾ.
റഷ്യയുമായുള്ള സംഘർഷത്തിൽ നിന്ന് പിന്മാറാനായി യുക്രെയ്‌നുമേൽ യുഎസ് സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ്












