Saturday, April 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇത് മോശമായി പോയി കോഹ്‌ലി ഭായ്, സൂപ്പർതാരത്തിന്റെയും ഭാര്യയുടെയും പെരുമാറ്റത്തിന് വമ്പൻ വിമർശനം; വീഡിയോ കാണാം

by Brave India Desk
Dec 17, 2025, 07:57 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

വിമാനത്താവളത്തിൽ വെച്ച് വികലാംഗനായ ഒരു വ്യക്തി സെൽഫി ആവശ്യപ്പെട്ടപ്പോൾ വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും എതിർപ്പ് പ്രകടിപ്പിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം. സുരക്ഷാ ഉദ്യോഗസ്ഥരാൽ ചുറ്റപ്പെട്ട ഒരു വിമാനത്താവള ടെർമിനലിലൂടെ സെലിബ്രിറ്റി ദമ്പതികൾ കടന്നുപോകുന്നത് വീഡിയോയിൽ കാണാം. അവർ കാറിനടുത്തേക്ക് പോകുമ്പോൾ, ഫോട്ടോ എടുക്കാൻ ഒരാൾ ഇരുവരുടെയും അടുത്തേക്ക് വന്നു.

എന്നിരുന്നാലും, വിരാടും അനുഷ്കയും അയാളെ ഒന്ന് മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുകയായിരുന്നു. ഇതിന് പിന്നാലെ അവരുടെ സുരക്ഷാ ഉദ്യോഗസ്ഥർ വികലാംഗനെ മാറ്റി നിർത്തി. എന്തായാലും ഈ വീഡിയോ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്, ആരാധകർ സെലിബ്രിറ്റികളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യുകയും ഇവർക്ക് അടിസ്ഥാന മര്യാദകൾ ഇല്ലെന്നും ഒകെ പറയുന്നു.

Stories you may like

ചെപ്പോക്കിൽ മാതൃക, ചിന്നസ്വാമിയിൽ വിവാദം; ഡിജെമാരുടെ ‘അതിരുകടന്ന’ കളിയിൽ സഞ്ജുവിനും ജിതേഷിനും നേരെ അധിക്ഷേപം

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

ശാരീരിക വെല്ലുവിളി നേരിടുന്ന ഒരാൾ സമീപിച്ചിട്ടും ഒന്ന് നോക്കുക പോലും ചെയ്യാത്ത ഇരുവരും അഹങ്കാരികളും വികാരശൂന്യരുമാണെന്ന് നിരവധി ആരാധകർ ആരോപിച്ചു. വിരാടിനോട് അദ്ദേഹം ആരാധിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വികലാംഗരോടുള്ള പെരുമാറ്റത്തെക്കുറിച്ച് ഒരാൾ ഓർമ്മിപ്പിച്ചു, മറ്റൊരാൾ ആ ചിത്രം ക്രിക്കറ്റ് താരത്തെ ഒരിക്കലും ശല്യപ്പെടുത്തുമായിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണ് വിരാട് അവസാനമായി കളിച്ചത്. വലംകൈയ്യൻ ബാറ്റ്‌സ്മാൻ രണ്ട് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയും നേടി, പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Virat Kohli and Anushka Sharma were spotted at Mumbai Airport after taking blessings from Premanand Ji Maharaj. pic.twitter.com/3L9FOUBJmw

— Virat Kohli Fan Club (@Trend_VKohli) December 16, 2025

Tags: bcciindian cricketvirat kohli
ShareTweetSendShare

Latest stories from this section

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

ബുംറ 5 കളിയിൽ വഴങ്ങിയത് 164 റൺസ്, വിക്കറ്റ് വട്ടപ്പൂജ്യം; താരത്തിന്റെ പതനത്തിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി ഇർഫാൻ പത്താൻ

ബുംറ 5 കളിയിൽ വഴങ്ങിയത് 164 റൺസ്, വിക്കറ്റ് വട്ടപ്പൂജ്യം; താരത്തിന്റെ പതനത്തിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി ഇർഫാൻ പത്താൻ

അതെ എന്റെ ക്യാച്ചാണ് കളി മാറ്റിയത്; ഹാർദിക്കിനെ വീഴ്ത്തിയ ആ മാജിക് ക്യാച്ചിനെക്കുറിച്ച് മനസ്സ് തുറന്ന് പഞ്ചാബിന്റെ നായകൻ

അതെ എന്റെ ക്യാച്ചാണ് കളി മാറ്റിയത്; ഹാർദിക്കിനെ വീഴ്ത്തിയ ആ മാജിക് ക്യാച്ചിനെക്കുറിച്ച് മനസ്സ് തുറന്ന് പഞ്ചാബിന്റെ നായകൻ

ബുംറയ്ക്ക് വിക്കറ്റില്ലാത്തതിന് കാരണം ചാഹറും ബോൾട്ടുമാണ്; മുംബൈ ഇന്ത്യൻസിലെ യഥാർത്ഥ പ്രശ്നം തുറന്നുപറഞ്ഞ് ജയവർധനെ

ബുംറയ്ക്ക് വിക്കറ്റില്ലാത്തതിന് കാരണം ചാഹറും ബോൾട്ടുമാണ്; മുംബൈ ഇന്ത്യൻസിലെ യഥാർത്ഥ പ്രശ്നം തുറന്നുപറഞ്ഞ് ജയവർധനെ

Discussion about this post

Latest News

‘എക്കാലവും ഭരണം സ്വന്തമാക്കാനുള്ള ഗൂഢാലോചനയായിരുന്നു’ ; വനിതാ ബിൽ പരാജയപ്പെടുത്തിയതിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി

‘എക്കാലവും ഭരണം സ്വന്തമാക്കാനുള്ള ഗൂഢാലോചനയായിരുന്നു’ ; വനിതാ ബിൽ പരാജയപ്പെടുത്തിയതിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി

കുടുംബ ബജറ്റ് താളംതെറ്റും; സംസ്ഥാനത്ത് മിൽമ പാൽ വില ഉടൻ വർധിപ്പിച്ചേക്കും, ലിറ്ററിന് 6 രൂപ കൂട്ടാൻ ശുപാർശ!

കുടുംബ ബജറ്റ് താളംതെറ്റും; സംസ്ഥാനത്ത് മിൽമ പാൽ വില ഉടൻ വർധിപ്പിച്ചേക്കും, ലിറ്ററിന് 6 രൂപ കൂട്ടാൻ ശുപാർശ!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

തിമിരി ബോംബ് കേസ്: പഞ്ചായത്തംഗം ഉൾപ്പെടെ 10 സി‌പി‌എം പ്രവർത്തകർക്ക് 25 വർഷം തടവ്

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

ഗാസ യുദ്ധം; സമാധാനം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിനും ഇന്ത്യയ്ക്കും പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി;  സിപിഎം കേന്ദ്ര കമ്മിറ്റിക്കോ പാർട്ടിക്കോ ആശയക്കുഴപ്പമില്ലെന്നും പിണറായി

വാൽപ്പാറ വാഹനാപകടം; ഒമ്പത് മരണം, നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies