ട്വന്റി-20 ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങളില്‍ യുവരാജ് സിംഗ് കളിക്കില്ല. ഓസട്രേലിയയുമായുള്ള നിര്‍ണായക മത്സരത്തിനിടെ യുവരാജ് സിംഗിന് പരിക്കേറ്റിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ യുവരാജിന് രളിക്കാനികില്ലെന്ന വാര്‍ത്ത ബിസിസിഐയും സ്ഥിരീകരിച്ചു.
യുവരാജ് സിംഗിന് പകരം മനീഷ് പാണ്ഡയെ ടീമില്‍ ഉള്‍പ്പെടുത്തി. മികച്ച ഫോമിലുള്ള യുവരാജിന്റെ അസാന്നിധ്യം ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകും.
Discussion about this post