മാസ്സ് ഡയലോഗുകളില്ല, ആക്ഷൻ രംഗങ്ങളില്ല; എന്നിട്ടും മോഹൻലാൽ നമ്മെ കരയിപ്പിച്ചത് ഇങ്ങനെ
ഭരത് ഗോപിയുടെ സംവിധാനത്തിൽ ജോൺ പോൾ തിരക്കഥയൊരുക്കി 1988-ൽ പുറത്തിറങ്ങിയ 'ഉത്സവപ്പിറ്റേന്ന്' ലയാള സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ ഒരു കുടുംബ ദുരന്തകാവ്യമാണ്. ഒരു കാലത്ത് ആഢ്യത്വത്തിന്റെയും പ്രതാപത്തിന്റെയും ...


















