ഹാലിളകി…!!! വാലന്റൈൻസ് ദിനത്തിൽ പൂക്കൾവിറ്റു; കട അടിച്ചുതകർത്ത് ജനക്കൂട്ടം,കഫേയ്ക്ക് പുറത്ത് പ്രണയവിരുദ്ധ പ്രതിഷേധജാല
കഴിഞ്ഞ ദിവസമാണ് ലോകമെമ്പാടും പ്രണയദിനം കൊണ്ടാടിയത്. പ്രണയിനികളും പ്രണയം സൂക്ഷിക്കുന്നവരും എല്ലാം തകർത്ത് ആഘോഷിച്ച ദിനം.റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ...