Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കളി തോൽക്കാൻ കാരണം അവന്മാർ, അത് സംഭവിച്ചില്ലായിരുന്നു എങ്കിൽ ഞങ്ങൾ ജയിച്ചേനെ: ഹാർദിക് പാണ്ഡ്യ

by Brave India Desk
Apr 8, 2026, 11:02 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ കനത്ത തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ബൗളിംഗ് നിരയ്ക്കെതിരെ രൂക്ഷവിമർശനവുമായി നായകൻ ഹാർദിക് പാണ്ഡ്യ. ബൗളർമാർ പ്ലാനുകൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതാണ് തോൽവിക്ക് കാരണമെന്നും ബാറ്റർമാരെ ഇതിൽ കുറ്റപ്പെടുത്തില്ലെന്നും ഹാർദിക് വ്യക്തമാക്കി. മഴ കാരണം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 151 റൺസ് ലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 123/9 റൺസെടുക്കാനേ സാധിച്ചുള്ളൂ.

മത്സരശേഷം സംസാരിക്കവേ ഹാർദിക് പാണ്ഡ്യ ബൗളർമാരുടെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തി. “ഈ തോൽവിക്ക് ബാറ്റിംഗ് നിരയെ ഞാൻ കുറ്റപ്പെടുത്തില്ല. ബൗളിംഗ് യൂണിറ്റ് തീർച്ചയായും ഉത്തരവാദിത്വം ഏറ്റെടുക്കണം. ടി20 ക്രിക്കറ്റ് എന്നത് രണ്ടോ മൂന്നോ ശരിയായ പന്തുകളെക്കുറിച്ചുള്ളതാണ്. 27 റൺസിന്റെ തോൽവി എന്നത് അഞ്ച് സിക്സറുകൾ കുറയ്ക്കുന്നതിനെക്കുറിച്ചാണ്. കൃത്യമായ പന്തുകൾ എറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ കളിയിൽ ഉണ്ടായേനെ,” – ഹാർദിക് പറഞ്ഞു.

Stories you may like

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

രാജസ്ഥാൻ ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും (77*) വൈഭവ് സൂര്യവംശിയും തുടക്കത്തിലേ തന്നെ മുംബൈ ബൗളർമാരെ കടന്നാക്രമിച്ചു. ആദ്യ രണ്ട് ഓവറുകളിൽ തന്നെ അവർ തങ്ങളെ മത്സരത്തിൽ നിന്ന് പുറത്താക്കിയെന്നും പിന്നീട് കളിയിലേക്ക് തിരിച്ചുവരാൻ സാധിച്ചില്ലെന്നും ഹാർദിക് നിരീക്ഷിച്ചു.

മുംബൈയുടെ മുൻനിര ബൗളർമാരായ ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, ശാർദുൽ താക്കൂർ, ദീപക് ചഹാർ എന്നിവരെല്ലാം റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയില്ല. ഹാർദിക് പാണ്ഡ്യ ഒഴികെയുള്ള മുംബൈ ബൗളർമാരുടെയെല്ലാം ഇക്കണോമി റേറ്റ് 10-ന് മുകളിലായിരുന്നു. ഈ നാല് ബൗളർമാരും ചേർന്ന് ആകെ നേടിയത് ഒരേയൊരു വിക്കറ്റ് മാത്രമാണ്. “ബൗളിംഗ് ഗ്രൂപ്പ് എന്ന നിലയിൽ ഞങ്ങൾ ഒട്ടും മികവിലേക്ക് ഉയർന്നില്ല. അവർ (രാജസ്ഥാൻ) ഗംഭീരമായി കളിച്ചു, എന്നാൽ ഞങ്ങളുടെ ബൗളർമാർ ഉത്തരവാദിത്തം കാണിക്കണം,” ഹാർദിക് ആവർത്തിച്ചു.

Tags: bcciindian cricketipl 2026
ShareTweetSendShare

Latest stories from this section

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

Latest News

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

അധിനിവേശത്തിന്റെ കറ മായ്ച്ച് ഭാരതീയ സൈന്യം; 246 റോഡുകളുടെയും കെട്ടിടങ്ങളുടെയും പേരുകൾ മാറ്റി; ഇനി അറിയപ്പെടുക നമ്മുടെ ധീരപുത്രന്മാരുടെ പേരിൽ!

അത്യന്താധുനിക ആയുധങ്ങളും ഡ്രോണുകളും; കാർഗിലിൽ പോരീയോധരുടെ അഭ്യാസപ്രകടനം, ശത്രുക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സേന!

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

ചർച്ചകൾ പി.ഒ.കെ തിരിച്ചെടുക്കാൻ മാത്രം”; രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പിൽ വിറച്ച് പാകിസ്താൻ, ഐക്യരാഷ്ട്രസഭയിൽ പരാതി!

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ആത്മാനിർഭർ ഭാരതത്തിന്റെ ഉരുക്കുമുഷ്ടി; പ്രതിരോധ ഉൽപ്പാദനത്തിന്റെ ആഗോള ഹബ്ബായി ഉത്തർപ്രദേശ് 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies