Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ധോണിയെ ചുറ്റിയുള്ളത് വെറും ആരാധനയല്ല, അത് വെറും സ്തുതിപാഠക സംഘം; സിഎസ്കെ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് സഞ്ജയ് മഞ്ജരേക്കർ

by Brave India Desk
Apr 21, 2026, 12:55 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ ദയനീയ പ്രകടനം തുടരുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയും നായകൻ എം.എസ്. ധോണിക്കെതിരെയും കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ആറ് മത്സരങ്ങളിൽ നാലിലും തോറ്റ് സിഎസ്കെ ഉഴലുന്നതിന് കാരണം ടീം മാനേജ്‌മെന്റിന്റെ പിഴവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ഫോമില്ലായ്മയ്ക്ക് പിന്നിൽ ധോണിയെ ചുറ്റിയുള്ള അനാവശ്യ ഹൈപ്പും ‘സ്തുതിപാഠക’ സംസ്‌കാരവുമാണെന്ന് മഞ്ജരേക്കർ തുറന്നടിച്ചു.

നായകസ്ഥാനം ഏൽക്കുന്നതിന് മുൻപ് ബാറ്റിംഗിൽ വിസ്മയമായിരുന്ന ഋതുരാജ് ഗെയ്‌ക്‌വാദിന് ഇപ്പോൾ എന്തുപറ്റിയെന്ന ചോദ്യത്തിന് സ്പോർട്‌സ്റ്റാറിന്റെ ‘ഇൻസൈറ്റ് എഡ്ജ്’ പോഡ്‌കാസ്റ്റിൽ മഞ്ജരേക്കർ മറുപടി നൽകി. “ഋതുരാജിനെ നായകനാക്കിയതും ധോണിയുടെ ക്യാപ്റ്റൻസി മാറ്റവും കൈകാര്യം ചെയ്ത രീതി വളരെ മോശമായിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ടീം ഉടമകൾക്കാണ്. ഇന്ത്യൻ സംസ്‌കാരത്തിലെ സ്തുതിപാഠക സംസ്‌കാരം ( ക്രിക്കറ്റിലേക്കും പടർന്നിരിക്കുന്നു. ഇത് ധോണിയുടെ കാര്യത്തിൽ വളരെ കൂടുതലാണ്.” അദ്ദേഹം പറഞ്ഞു.

Stories you may like

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

തനിക്കുണ്ടായ ഒരു ദുരനുഭവം മഞ്ജരേക്കർ പങ്കുവെച്ചു. ഒരിക്കൽ ഒരു റൺ ഔട്ട് അപ്പീലിൽ ധോണി ക്രീസിന് വെളിയിലാണെന്നും അത് ഔട്ടാണെന്നും പറഞ്ഞതിന് ആരാധകർ തന്നെ വേട്ടയാടിയെന്ന് അദ്ദേഹം പറഞ്ഞു. സത്യം പറയുന്നതിനേക്കാൾ ധോണിയെ പിന്തുണയ്ക്കാനാണ് എല്ലാവർക്കും താല്പര്യമെന്നും അദ്ദേഹം പരിഹസിച്ചു.

നിലവിൽ പരിക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന ധോണി തിരിച്ചുവന്നാലും സിഎസ്കെയുടെ പ്രശ്നങ്ങൾ തീരില്ലെന്ന് മഞ്ജരേക്കർ വിശ്വസിക്കുന്നു. “കഴിഞ്ഞ കുറച്ചു സീസണുകളായി അദ്ദേഹം വന്ന് 3-4 പന്തുകൾ കളിക്കുന്നത് വലിയ ഇന്നിംഗ്‌സ് എന്ന നിലയിലാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്. ഇതൊരു തമാശയായി മാറിക്കഴിഞ്ഞു. ടീമിന്റെ ദീർഘകാല താല്പര്യത്തിന് ഇത് ഗുണകരമല്ല.” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു നിർത്തി.

Tags: MS DhoniCSKipl 2026
Share
Tweet
SendShare

Latest stories from this section

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

Latest News

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies