Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

15-കാരൻ വൈഭവിനായി നിയമങ്ങൾ തിരുത്തി ബിസിസിഐ; കൂടെ വരാൻ മാതാപിതാക്കൾക്ക് പ്രത്യേക അനുമതി; സച്ചിന്റെ റെക്കോർഡ് തകരാൻ പോകുന്നു

by Brave India Desk
Jun 7, 2026, 03:02 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിലെ 15-കാരൻ അത്ഭുതബാലൻ വൈഭവ് സൂര്യവംശിയെ സീനിയർ ടി20 ടീമിലേക്ക് തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ, താരത്തിനായി ചരിത്രത്തിലാദ്യമായി കടുത്ത നിയമങ്ങളിൽ വൻ ഇളവുകൾ വരുത്തി ബിസിസിഐ. വൈഭവിന്റെ പ്രായക്കുറവ് കണക്കിലെടുത്ത് ശ്രീലങ്ക, യുകെ പര്യടനങ്ങളിൽ താരത്തോടൊപ്പം യാത്ര ചെയ്യാൻ മാതാപിതാക്കളോട് ബിസിസിഐ ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്.

സാധാരണഗതിയിൽ ഇന്ത്യൻ ടീമിന്റെ വിദേശ പര്യടനങ്ങളിൽ കളിക്കാർക്കൊപ്പം മാതാപിതാക്കളെ യാത്ര ചെയ്യാൻ ബിസിസിഐ അനുവദിക്കാറില്ല. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിലെ ഈ അപൂർവ്വ പ്രതിഭയെ മുതിർന്ന താരങ്ങളുടെ ലോകവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനായാണ് ബിസിസിഐ ഈ പ്രത്യേക ആനുകൂല്യം നൽകിയിരിക്കുന്നത്.

Stories you may like

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

തന്റെ കരിയറിൽ ആദ്യമായാണ് വൈഭവ് മുതിർന്ന താരങ്ങൾ മാത്രമുള്ള ഒരു സീനിയർ ടീമിന്റെ ഭാഗമാകുന്നത്. ഈ പര്യടനത്തിൽ അരങ്ങേറ്റം കുറിച്ചാൽ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന സച്ചിൻ ടെണ്ടുൽക്കറുടെ (16 വയസ്സും 207 ദിവസവും) ചരിത്ര റെക്കോർഡാണ് വൈഭവ് തകർക്കുക. ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഈ തീരുമാനത്തിന് പിന്നിലെ കാര്യങ്ങൾ വ്യക്തമാക്കി:

“ഇന്ത്യ എ ടീമിൽ നിന്നും സീനിയർ ടീമിനൊപ്പം ശ്രീലങ്കയിലേക്ക് പോകാനാണ് അവൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അവനൊരു ചെറിയ കുട്ടിയാണ്, നിയമപരമായി ഒരു മൈനർ. പൂർണ്ണവളർച്ചയെത്തിയ മുതിർന്ന പുരുഷന്മാർക്കൊപ്പം യാത്ര ചെയ്യുമ്പോൾ കുടുംബത്തിൽ നിന്നും ആരെങ്കിലും കൂടെയുണ്ടാകുന്നത് തന്നെയാണ് നല്ലത്. അതുകൊണ്ട് ഞങ്ങൾ അവന്റെ മാതാപിതാക്കളോട് അഭ്യർത്ഥന നടത്തിയിട്ടുണ്ട്. അവർക്ക് താല്പര്യമുണ്ടെങ്കിൽ കൂടെപ്പോകാം. വൈഭവിന്റെ പിതാവ് നാളെ തന്നെ ശ്രീലങ്കയിലേക്ക് തിരിക്കും.”

ശ്രീലങ്കയ്ക്ക് ശേഷം ഇംഗ്ലണ്ട് പര്യടനത്തിനും പോകാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബിസിസിഐ അതിനുള്ള പൂർണ്ണ പിന്തുണയും സാമ്പത്തിക സഹായവും നൽകുമെന്നും, മുതിർന്ന കളിക്കാർക്കൊപ്പം അഡ്ജസ്റ്റ് ചെയ്യാൻ അവന് സമയം ആവശ്യമാണെന്നും സൈകിയ കൂട്ടിച്ചേർത്തു. വൈഭവിനെ ഇത്ര വേഗത്തിൽ സീനിയർ ടീമിലേക്ക് കൊണ്ടുവന്നതിനെക്കുറിച്ച് ചീഫ് സെലക്ടർ അജിത് അഗാർക്കർ മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയുണ്ടായി:

“അവൻ യഥാർത്ഥത്തിൽ സ്വന്തം പ്രകടനം കൊണ്ട് സ്വയം ടീമിലേക്ക് നടന്നു കയറിയതാണ്. ഐപിഎല്ലിലെ പ്ലേ-ഓഫ് മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയത് നമ്മൾ കണ്ടതാണ്. ഈ ചെറിയ പ്രായത്തിൽ അവൻ എങ്ങനെ ബാറ്റ് ചെയ്യുന്നു എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ല. കഴിഞ്ഞ സീസണിലെ മികച്ച തുടർച്ചയാണ് ഈ വർഷവും അവൻ കാട്ടിയത്. ഐപിഎൽ പോലൊരു കടുത്ത സമ്മർദ്ദമുള്ള ടൂർണമെന്റിൽ ഒരു കുട്ടി ഇത്രയും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നത് സവിശേഷമാണ്.” അദ്ദേഹം പറഞ്ഞു നിർത്തി.

Tags: bcciindian cricket teamipl 2026Vaibhav Sooryavanshi
ShareTweetSendShare

Latest stories from this section

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

Latest News

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies