ഇന്ന് ഇന്ത്യ ജയിച്ചുകയറിയുമോ? ശ്രദ്ധേയമായി വാഷിംഗ്ടൺ സുന്ദർ പറഞ്ഞ വാക്കുകൾ; ചർച്ചയാക്കി ആരാധകർ
ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ, ഇന്ത്യ തന്നെ ജയിച്ചു കയറും എന്ന് പറഞ്ഞിരിക്കുകയാണ് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ. 193 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഇന്നലെ മത്സരത്തിന്റെ ...