മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങള്‍ക്ക് പ്രാമുഖ്യമുള്ളതാണ് ടീം. ടീമില്‍ മലയാളി താരം കരുണ്‍ നായരും ഇടംപിടിച്ചു.
മഹേന്ദ്ര സിംഗ് ധോണിയാണ് നായകന്. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, വരുണ്‍ ധവാന് എന്നിവര്‍ക്ക് വിശ്രമം നല്കി
Discussion about this post