യുഎസിനെതിരെയും കശ്മീരിനെതിരെയും യുദ്ധം ചെയ്യാനായി ഫണ്ട് പിരിക്കുന്ന വീഡിയൊ പുറത്ത് . റംസാന് സേവന പ്രവര്‍ത്തനങ്ങളുടെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം പിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതേ തുടര്‍ന്ന് പണപ്പിരിവിനെതിരെ മുന്നറിയിപ്പുമായി പാക് ഭരണകൂടം രംഗത്തെത്തി. .പാക്കിസ്ഥാന് ദിനപത്രമായ അമീദ് ടൈംസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്
ജിഹാദിനെ പിന്തുണയ്ക്കുന്നവരാണ് ഞങ്ങള്‍ എന്ന് മൂന്നു യുവാക്കള്‍ അവകാശപ്പെടുന്ന് വീഡിയോ ആണ് പ്രചരിച്ചത് . പ്രകാശപൂര്‍ണമായ ഒരു ദിവസത്തിനായി ഞങ്ങളെ പിന്തുണയ്ക്കണം എന്നും വിഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. സത്പ്രവൃത്തികള്‍ക്കായി നിങ്ങള്‍ മുജാഹിദ്ദിന്‍ സഹോദരങ്ങള്‍ക്ക് ഫണ്ട് നല്‍കണം. എന്നും വീഡിയൊവില്‍ പറയുന്നു.
കറാച്ചിയിലാണ് വീഡിയോ നിര്‍മ്മിക്കപ്പെട്ടതെന്ന് വ്യക്തമാണ്.
അയല്‍ രാജ്യത്തോട് സൗഹൃദം പുലര്‍ത്തുമെന്നും, തീവ്രവാദ സംഘടനകളെ തടയുമെന്നുമുള്ള പാക് അവകാശവാദം പൊള്ളയെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന വീഡിയൊ.
വീഡിയൊ-
https://www.youtube.com/watch?v=NPtp4UYpPlI
Discussion about this post