തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി പ്രമുഖ സംവിധായകന് കമല്‍ ചുമതലയേറ്റു. അക്കാദമി ആസ്ഥാനത്തായിരുന്നു ചടങ്ങ്. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ കമലിനെ അക്കാദമി ചെയര്‍മാനായി നിയമിച്ചത്. സംവിധായകന് ലെനിന് രാജേന്ദ്രനെ കെഎസ്എഫ്ഡിസി ചെയര്‍മാനായും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
Discussion about this post