ഇസ്ലാമാബാദ്: നവജാത ശിശുവിന്റെ മൃതദേഹം കടിച്ചു കൊണ്ട് ഓടുന്ന തെരുവ് നായയുടെ വീഡിയൊ ദൃശ്യങ്ങള്‍ പുറത്ത്. പാക്കിിസ്ഥാനിലെ തിരക്കേറിയ റോഡില്‍ നിന്നുള്ള ദൃശ്യം ഒരു അജ്ഞാത യാത്രക്കാരനാണ് വീഡിയോയില്‍ പകര്‍ത്തി പുറത്ത് വിട്ടത്.
കടിച്ചെടുത്ത് ഓടി അല്‍പ്പസമയം കഴിഞ്ഞ് നായ, ജഡം കുറ്റിച്ചെടികള്‍ക്കിടയില്‍ ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നായ കടിച്ചെടുത്ത കുഞ്ഞിന്റെ വിവരമൊന്നും പുറത്ത് വന്നിട്ടില്ല.
വീഡിയൊ-
https://www.youtube.com/watch?v=FHeBo3kiMm4
Discussion about this post