Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Technology

ജിയോയ്ക്ക് ഇന്റര്‍കണക്ഷന്‍ നിഷേധിച്ചു; എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ കമ്പനികള്‍ 3,000 കോടി പിഴയടക്കണമെന്ന് ട്രായ്

by Brave India Desk
Oct 22, 2016, 10:51 am IST
in Technology
Share on FacebookTweetWhatsAppTelegram

jio

ഡല്‍ഹി: ജിയോയ്ക്ക് ഇന്റര്‍കണക്ഷന്‍ നിഷേധിച്ച എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ കമ്പനികള്‍ക്ക് 3000 കോടിയിലധികം രൂപയുടെ പിഴ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI) ആണ് പിഴ വിധിച്ചത്. ടെലികോം കമ്പനികളുടെ ഓരോ സര്‍ക്കിളുകളില്‍ നിന്നും 50 കോടി രൂപ വീതമാണ് പിഴ ഈടാക്കിയിരിക്കുന്നത്. മൊത്തം പിഴതുക 3,000 കോടി വരും. ജിയോയില്‍ നിന്നും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കും തിരിച്ചുമുള്ള ഫോണ്‍ കോളുകള്‍ കണക്ട് ചെയ്യാന്‍ ആവശ്യമായ ഇന്റര്‍കണക്ട് പോയിന്റുകള്‍ മറ്റു ടെലികോം കമ്പനികള്‍ നല്‍കുന്നില്ലെന്ന റിലയന്‍സ് ജിയോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ കമ്പനികള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കുമായി സഹകരിക്കുന്നില്ലെന്ന് കാട്ടി ജിയോ കഴിഞ്ഞ രണ്ട് മാസമായി പരാതിപ്പെടുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രായ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ടെലികോം മന്ത്രാലയത്തിനും ജിയോ പരാതി നല്‍കിയിരുന്നു. വേണ്ടത്ര ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ നല്‍കാത്തതിനാല്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ പ്രതിദിനം 52 കോടി കോള്‍ ഡ്രോപ്പുകള്‍ വരെ ഉണ്ടാകുന്നുവെന്നായിരുന്നു ജിയോയുടെ പരാതി.

ആജീവനാന്ത സൗജന്യ കോളുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആകര്‍ഷക ഡേറ്റ ഓഫറുകള്‍ക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയ കമ്പനികളാണ് എയര്‍ടെല്ലും, വോഡാഫോണും ഐഡിയയും. ഇത് നിയമവിധേയമല്ലെന്ന ടെലികോം കമ്പനികളുടെ വാദം ട്രായ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ട്രായ് പിഴയിട്ടതിനെ കുറിച്ച് ടെലികോം കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രായ്‌ക്കെതിരെ കമ്പനികള്‍ കോടതിയെ സമീപിച്ചേക്കുമെന്നാണ് ടെലികോം രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

Tags: traijio
ShareTweetSendShare

Latest stories from this section

സ്കൈപ് ഇനിയില്ല ; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ; പകരക്കാരനാവുന്നത് ഈ ആപ്പ്

ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ…..

അയ്യോ അരുതേ… വാട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ പണവും സ്വകാര്യവിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Close-up of an IISc-developed GaN-on-silicon high-power microwave transistor.

ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ ഇന്ത്യയിൽ നിർമ്മിച്ചു. പ്രതിരോധ മേഖലയിൽ വൻ കണ്ടെത്തലുമായി ബെഗലൂരു ഐ ഐ എസ് സിയിലെ ശാസ്ത്രജ്ഞർ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies