കൊച്ചി: അറുപതാമത് സംസ്ഥാന ജൂണിയര്‍ അത്ലറ്റിക്സില് പാലക്കാട് ഓവറോള്‍ ചാമ്പ്യന്മാര്. 473 പോയിന്റുമായാണ് പാലക്കാട് ചാമ്പ്യന്മാരായത്. 424 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തെത്തി.
അവസാന ദിവസം വന്‍കുതിപ്പ് നടത്തി മുന്നിലുണ്ടായിരുന്ന എറണാകുളത്തെ മറികടന്നാണ് പാലക്കാട് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.
Discussion about this post