നീണ്ട പതിമൂന്നു വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു. ഇരുവരും നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു.
വേര്‍പിരിയലിനെക്കുറിച്ച് ഗൗതമി തന്റെ ബ്ലോഗിലൂടെയാണ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ലൈഫ് ആന്റ് ഡിസിഷന്‍ എന്ന തലക്കെട്ടില്‍ ബ്ലോഗില്‍ എഴുതിയിരിക്കുന്ന കുറിപ്പില്‍ ബന്ധം അവസാനിപ്പിക്കുന്നതിനുള്ള കാരണം ഗൗതമി കുറിച്ചിട്ടുണ്ട്.
Discussion about this post