സി.പി.ഐ.എം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ ജയന്തന് ഉള്‍പ്പെടെ നാലുപേര്‍ തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസ് ഇല്ലാതായ രീതിയെ വിമര്‍ശിച്ച് ജോയ് മാത്യു. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മജിസ്ട്രേറ്റിനു മുമ്പാകെ തനിക്കു പരാതി ഇല്ല എന്നു പറഞ്ഞാല്‍ അതോടെ തീരുമോയെന്നാണ് ജോയ് മാത്യുവിന്റെ ചോദ്യം.
നമ്മുടെ കേരളം ആഘോഷിച്ചത് ഉളുപ്പില്ലായ്മയുടെ അറുപത് വര്ഷമല്ലേയെന്ന് സംശയിച്ചാല്‍ തെറ്റാണോയെന്ന ചോദ്യവും ജോയ് മാത്യു ഫേസ്ബുക്കിലൂടെ ഉയര്‍ത്തുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
[fb_pe url=”https://www.facebook.com/JoyMathew4u/posts/657538947738948″ bottom=”30″]
Discussion about this post