കോട്ടയം : വിഖ്യാത സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന് അബൂബക്കര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ഒട്ടേറെ ബഷീര്‍ കൃതികളില്‍ അബൂബക്കര്‍ കഥാപാത്രമായിരുന്നു. ഭാര്യ പരേതയായ സുഹറ. ഷാജി, അന്‍വര്‍, ജുമൈല, റസിയ എന്നിവര്‍ മക്കളാണ്. ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പില്‍ നടക്കും.
Discussion about this post