കോഴിക്കോട്: വടകര കടമേരിയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേര്‍ക്ക് ആക്രമണം. യുവമോര്‍ച്ച സെക്രട്ടറി പ്രഭുല്‍ കൃഷ്ണയുടെ വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. വീട്ടിലേക്കു കല്ലെറിഞ്ഞ അക്രമികള്‍ തുടര്‍ന്ന് കരി ഓയിലും ഒഴിച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post