Monday, February 6, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home Technology

ഭീം ആപ് ഉപയോഗിക്കുന്നതെങ്ങനെ- ആപിനെ കുറിച്ച് കൂടുതലറിയാം

by Brave India Desk
Dec 30, 2016, 07:34 pm IST
in Technology
Share on FacebookTweetWhatsAppTelegram

ഭരണഘടന സ്ഥാപകന്‍ ഡോ.ബി.ആര്‍ അംബ്ദേക്കറുടെ സ്മരണാര്‍ത്ഥമാണ് ആപ്പിന് ഭീം ആപ്പ് എന്ന് പേരിട്ടിരിക്കുന്നത്.
ആധാറിനെ അടിസ്ഥാനമാക്കിയായിരിക്കും ‘ഭീം’ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം.
യുപിഐയുടെ പരിഷ്‌കൃത രൂപമാണ് ഭീം.

Stories you may like

ഭീം ആപ്പിലൂടെ വിവര ചോർച്ച നടന്നെന്ന വാർത്ത അടിസ്ഥാന രഹിതം; കുപ്രചാരണങ്ങൾ തള്ളി എൻപിസിഐ

കേന്ദ്രസര്‍ക്കാരിന്റെ ഭീം ആപ്പ് മലയാളമടക്കം ഏഴ് ഭാഷകളില്‍ ലഭ്യമാകും

യുഎസ്എസ്ഡി മുഖേനെയും ഭീം ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
സമീപ ഭാവിയില്‍ ‘ഭീം’ ആപ്ലിക്കേഷനും മൊബൈല്‍ ഫോണുകള്‍ ആവശ്യമായി വരില്ല; വിരലടയാളം മതിയാകും
മികച്ച ധനകാര്യ നയം രചിച്ച അംബേദ്കറിന്റെ പേരാണ് മൊബൈല്‍ ആപ്ലിക്കേഷന് നല്‍കിയിരിക്കുന്നത്
എല്ലാ മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കാന്‍ പാകത്തിനുള്ളതാണ് ‘ഭീം’ ആപ്ലിക്കേഷന്‍.
ഭീം ആപ്പിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനത്തിലെത്തുന്ന ഉപഭോക്താവും ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ആധാര്‍ കാര്‍ഡ് നമ്പര്‍ അതില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഏത് ബാങ്കിലൂടെയാണോ പണം കൈമാറുന്നത് ആ ബാങ്കിന്റെ വിവരവും ആപ്പില്‍ ചേര്‍ക്കണം.

ഭീം ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടില്‍ വണ്‍ ടൈം പാസ്വേര്‍ഡിനും എടിഎം പിന്‍നമ്പറിനും പകരം ഫിംഗര്‍ പ്രിന്റാണ് പാസ് വേര്‍ഡായി ഉപയോഗിക്കപ്പെടുക. പണം ഡിജിറ്റലായി കൈമാറുന്നതിനായി ഉപഭോക്താവ് ബയോമെട്രിക് റീഡറില്‍ കൈവിരല്‍ അമര്‍ത്തണം.
വിരലടയാളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് ഭീം ആപ്പ് രണ്ടും ഒരാള്‍ തന്നെ എന്നുറപ്പാക്കും.

ആധാര്‍ അധിഷ്ഠിതമായാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റും.

Delhi: PM Narendra Modi launches a mobile app to make digital payments easier at the Digi-Dhan Mela at the Talkatora Stadium pic.twitter.com/FjQOh22lgL

— ANI (@ANI) December 30, 2016

Tags: bhim app
ShareTweetSendShare

Discussion about this post


Latest stories from this section

ഈ പ്രപഞ്ചത്തില്‍ എന്തൊക്കെയുണ്ട്? ഇതാ കാണൂ, വിശദമായ മാപ്പ് പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍

ചൊവ്വയില്‍ ജീവന്‍? ‘കരടിയുടെ മുഖം’ ഒപ്പിയെടുത്ത് നാസ

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ചാണകത്തിൽ നിന്ന് ഇന്ധനം കാറുകളിൽ; അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി മാരുതി

Next Post

സാക്കീര്‍ നായികിനെതിരെ സാമ്പത്തീക ക്രമക്കേട് കണ്ടെത്തി. കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Latest News

ഇന്ധന സെസ്; ധനമന്ത്രിയെ തിരുത്താൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ വായ്പയെടുക്കാനുളള നീക്കം അപകടകരം

‘ക്ഷമ ദൗർബല്യമായി കാണരുത്‘: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ഹൈക്കോടതി

പല്ല് ഉന്തിയതിനാൽ ജോലി നൽകാനാകില്ലെന്ന് കേരളം അറിയിച്ചു; വനവാസി യുവാവിന് ജോലി നിഷേധിച്ചതിൽ കേന്ദ്രം

ബാഡ്മിന്റൺ ടൂർണമെന്റിൽ സ്വർണം നേടിയ ഇന്ത്യൻ താരത്തെ ഇറാനിൽ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചു; മെഡൽ നൽകിയത് പോലും ഹിജാബ് അണിഞ്ഞ ശേഷം

പുരുഷനായിരിക്കെ 16 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്രാൻസ് വുമണിനെ കഠിന തടവിന് ശിക്ഷിച്ച് പ്രത്യേക അതിവേഗ കോടതി

തുർക്കിയെ ഞെട്ടിച്ച് വീണ്ടും ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി; നെട്ടോട്ടമോടി ജനങ്ങൾ

ചരിത്രം കുറിച്ച് ആത്മനിർഭർ ഭാരത്; ഐ എൻ എസ് വിക്രാന്തിൽ തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു

ശവപ്പറമ്പായി തുർക്കി; മരണം 1300 കടന്നു; കെട്ടിടങ്ങൾക്കടിയിൽ കുമിഞ്ഞുകൂടി മൃതദേഹങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies