കൊച്ചി: എറണാകുളം ജില്ലയില്‍ അങ്കമാലിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെയാണ് റൂറല്‍ എസ്പിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് പോലിസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഓടിച്ചിട്ട് കൈകാര്യം ചെയ്യുകയായിരുന്നു.
ലാത്തിചാര്‍ജ്ജിന്റെ ചില പ്രാദേശിക ചാനലുകളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇവരെയൊക്കെ ഇങ്ങനെ കൈകാര്യം ചെയ്യണം..പോലിസ് രാജ് എന്നിങ്ങനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
വീഡിയൊ കാണുക-[youtube url=”https://www.youtube.com/watch?v=9fpMpF0tnRwl” width=”500″ height=”300″]
Discussion about this post