കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ഇടത് സംഘടനാ അദ്ധ്യാപകര്‍ക്കും പങ്കെന്ന് കോളേജ് കൗണ്‍സിലിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കസേര കത്തിക്കുമ്പോള്‍ ഇടത് അദ്ധ്യാപക സംഘടനാ നേതാവിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 10 എസ്എഫ്ഐ നേതാക്കള്‍ക്കെതിരെയും റിപ്പോര്‍ട്ട് നടപടിക്കു ശുപാര്‍ശ ചെയ്യുന്നു.
Discussion about this post