മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ അധിക്ഷേപിച്ചുവെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണത്തിന് ചുട്ടമറുപടി നല്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
പ്രധാനമന്ത്രിയെ ഹിറ്റലര്‍, മുസോളനി, ഗദ്ദാഫി എന്നും പട്ടി എന്നത് പോലെയുള്ള പദങ്ങള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെ മനോനിലയാണ് കാണിക്കുന്നതെന്ന് സ്മൃതി ഇറാനി പറയുന്നു.
വിമര്‍ശനങ്ങളില്‍ താണനിലവാരമാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നതെന്നും അവര്‍ ആരോപിച്ചു.
Calling Prime Minister Hitler, Mussolini, Gaddafi & using terms like 'kutta' during Parliamentary proceedings reflect mindset of Congress.
— Smriti Z Irani (Modi Ka Parivar) (@smritiirani) February 8, 2017
As a citizen of India, it is painful to see Congress taking level of debate and argument on the floor of the house to a new low.
— Smriti Z Irani (Modi Ka Parivar) (@smritiirani) February 8, 2017
So says a man, who insulted the PM from his own party by tearing up an ordinance just to boost his image. https://t.co/50g8ZMyDwg
— Smriti Z Irani (Modi Ka Parivar) (@smritiirani) February 8, 2017
Discussion about this post