Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘നട്ടെല്ല് നഷ്ടമായെങ്കില്‍ കണ്ടെത്തിത്തരാം’, അനുവാദമില്ലാതെ തന്റെയും മക്കളുടെയും ചിത്രങ്ങള്‍ പരസ്യത്തിന് ഉപയോഗിച്ച പരസ്യ ബ്രാന്‍ഡിന് ഹൃത്വികിന്റെ രൂക്ഷ വിമര്‍ശനം

by Brave India Desk
Feb 12, 2017, 04:22 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

മുംബൈ: അനുവാദമില്ലാതെ തന്റെയും മക്കളുടെയും ഫോട്ടോ പരസ്യത്തിന് ഉപയോഗിച്ച ഫാഷന്‍ ബ്രാന്‍ഡ് ടോമി ഹില്‍ഫിഗറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. ഒരു ഫാഷന്‍ മാസികയ്ക്ക് വേണ്ടി ഹൃത്വിക്കും മക്കളായ ഹൃഹാന്‍, ഹൃദാന്‍ എന്നിവര്‍ ഒരുമിച്ചുള്ള ചിത്രമാണ് ടോമി ഫില്‍ഗര്‍ അനുവാദമില്ലാതെ അവരുടെ പരസ്യ ചിത്രത്തിനായി ഉപയോഗിച്ചത്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

ട്വിറ്ററില്‍ ബ്രാന്‍ഡ് ഉപയോഗിച്ച അതേ ചിത്രം പോസ്റ്റ് ചെയ്താണ് ഹൃത്വിക് തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്. ഞാനും എന്റെ കുട്ടികളും നിങ്ങളുടെ ബ്രാന്‍ഡ് ധരിക്കാറില്ല, നട്ടെല്ല് നഷ്ടമായെങ്കില്‍ അത് കണ്ടെത്തിതരാന്‍ നല്ലൊരു സംഘം എന്റെ കൈവശമുണ്ടെന്നും ഹൃത്വിക് ട്വിറ്ററില്‍ കുറിച്ചു.

താരത്തിന്റെ പെട്ടെന്നുണ്ടായ പ്രതികരണത്തില്‍ സിനിമലോകം അത്ഭുതപ്പെട്ടിരിക്കുകയാണ്. നേരത്തെയും ഹൃത്വിക് ഇത്തരം പ്രതികരണങ്ങളിലൂടെ മാധ്യമശ്രദ്ധ നേടിയിരുന്നു.

Dear Tommy.I dont wear u, neither do my kids endorse u.If u hv lost ur spine I hv a great team 2help u find it.Please (hil)figure urself out pic.twitter.com/QMB2h9Gm0y

— Hrithik Roshan (@iHrithik) February 9, 2017

Tags: advertisementhrithik roshanbrand
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies