കൊച്ചി: കളമശേരി നഗരസഭയ്ക്ക് മുന്നിലെ എല്‍ഡിഎഫ് സമര പന്തല്‍ കത്തി നശിച്ച നിലയില്‍. നഗരസഭ ചെയര്പേഴ്ണ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന അനശ്ചിതകാല സമരത്തിനായി സ്ഥാപിച്ച പന്തലാണ് കത്തി നശിച്ചത്.
സംഭവത്തിനു പിന്നില്‍ യുഡിഎഫാണെന്നാണ് എല്‍ഡിഎഫ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് കളമശേരി പോലീസ് അന്വേഷണമാരംഭിച്ചു.
Discussion about this post