വിജയിയുടെ റാലിയിൽ വീണ്ടും അപകടം; വാഹനത്തിന് പിന്നാലെ ഓടിയവർ വീണു, തഞ്ചാവൂരിൽ ആറുപേർക്ക് പരിക്ക്!
തമിഴ് സൂപ്പർ താരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) പാർട്ടിയുടെ റാലിക്കിടെ വീണ്ടും അപകടം. തഞ്ചാവൂരിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിന് ശേഷം...
തമിഴ് സൂപ്പർ താരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) പാർട്ടിയുടെ റാലിക്കിടെ വീണ്ടും അപകടം. തഞ്ചാവൂരിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിന് ശേഷം...
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ആര് വന്നാലും അവരെ വധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഇറാന്റെ പുതിയ...
ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി (86) കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ്ഖമേനി കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ സ്ഥിരീകരിച്ചു....
അയൽരാജ്യങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ അഫ്ഗാൻ താലിബാൻഭരണകൂടത്തിനെതിരെ 'പരസ്യയുദ്ധം' പ്രഖ്യാപിച്ച് പാകിസ്താൻ. വെള്ളിയാഴ്ച പുലർച്ചെ അഫ്ഗാൻതലസ്ഥാനമായ കാബൂളിലും താലിബാന്റെ ശക്തികേന്ദ്രമായ കാണ്ഡഹാറിലും പാകിസ്താൻശക്തമായ വ്യോമാക്രമണം നടത്തി. മണിക്കൂറുകൾക്ക്...
ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള ആഗോള ഡിജിറ്റൽ ഭീമന്മാർക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിജിറ്റൽ വാർത്താ പ്രസാധകർക്കും (Digital News Publishers) കണ്ടന്റ്...
നീലക്കടലിന്റെ മരവിപ്പിക്കുന്ന തണുപ്പിലേക്ക് ഒരു കറുത്ത' കോട്ടും ധരിച്ച് ഡൈവ് ചെയ്യാൻ തയ്യാറെടുത്തു നിൽക്കുന്ന കുഞ്ഞൻ! പെൻഗ്വിനുകളെ കാണുമ്പോൾ ആർക്കാണ് കൗതുകം തോന്നാത്തത്? ആകാശത്ത് പറക്കാൻ കഴിയാത്ത...
മെട്രോ പില്ലറിന് മുകളിൽ ഒരാഴ്ചയായി ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന പൂച്ചക്കുട്ടിയെ രക്ഷിക്കാൻ കൊച്ചി മെട്രോ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. കൊച്ചി മെട്രോയുടെ 385-ാം നമ്പർ പില്ലറിന്...
ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തിന്റെ അമരത്തുനിന്ന് പടിയിറങ്ങുമ്പോഴും ഭാരതത്തിനെതിരെ വിഷം ചീറ്റുന്ന പരാമർശങ്ങളുമായി ചീഫ് അഡൈ്വസർ മുഹമ്മദ് യൂനുസ്. തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഭാരതത്തിന്റെ അഭിഭാജ്യ ഘടകമായ വടക്കുകിഴക്കൻ...
ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നടന്ന പൊതുതിരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ ബിഎൻപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഫെബ്രുവരി 12-ന് നടന്ന തിരഞ്ഞെടുപ്പിൽ മൂന്ന് പ്രമുഖ ഹിന്ദു സ്ഥാനാർത്ഥികളാണ്...
അയൽരാജ്യമായ ബംഗ്ലാദേശിൽ വൻ രാഷ്ട്രീയ അഴിച്ചുപണി. വെള്ളിയാഴ്ച പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രകാരം താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി (BNP) വൻ വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. 17 വർഷത്തെ...
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതിൽയാതൊരു തെറ്റുമില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജമാഅത്തെഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറയില്ലെന്നും അവരുടെ പിന്തുണ സ്വീകരിക്കുന്നതിൽഅസ്വാഭാവികത...
ഗുജറാത്തിലെ വാഡിനാർ തീരത്ത്, കടലിരമ്പത്തിന് മുകളിൽ ഉയർന്നുനിൽക്കുന്ന പടുകൂറ്റൻ പുകക്കുഴലുകൾ. രാപ്പകലില്ലാതെ കത്തുന്ന അഗ്നിനാളങ്ങൾ. ഏഷ്യയിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണശുദ്ധീകരണ ശാലകളിലൊന്ന്. ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന...
തനിക്ക് നേരെയുണ്ടായ ആരോപണങ്ങളിൽ ആദ്യമേ പ്രതികരിക്കാതെ ഇരുന്നതാണ് തനിക്ക് പറ്റിയ പിഴവെന്ന് ലെെംഗികാരോപണകേസിൽ നടപടികൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഒരു സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്...
ബജറ്റിലെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് സി.പി.എം എം.പി ജോൺ ബ്രിട്ടാസ് രംഗത്ത്. കേരളത്തിന്റെ വികസന പ്രതീക്ഷകൾ കടലാമകളെപ്പോലെ സാവധാനത്തിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബജറ്റിൽ കേരളത്തിനായി പ്രഖ്യാപിച്ച...
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും കരുത്തുറ്റ വളർച്ചാ നിരക്കുമായി ഭാരതം ലോകത്തിന് മാതൃകയാകുന്നു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ 2025-26 സാമ്പത്തിക വർഷത്തെ സാമ്പത്തിക സർവ്വേ...
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനിയുടെ ആഗോള നിക്ഷേപ സാമ്രാജ്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലണ്ടനിലെ അതിസമ്പന്നർ താമസിക്കുന്ന 'ബില്യണയർ റോ'...
രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 77-ാം റിപ്പബ്ലിക് ദിനത്തിന്റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം,...
ഇന്റർനെറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റിചുളിക്കുന്ന, കമ്പ്യൂട്ടറുകൾ ഓഫീസുകളിലെ അലങ്കാരങ്ങൾ മാത്രമായിരുന്ന 1999-ലെ ആ കാലം. അന്ന് ബാംഗ്ലൂരിലെ ഒരു കൊച്ചു മുറിയിലിരുന്ന് അഞ്ച് സുഹൃത്തുക്കൾ കണ്ട...
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തിൽ താൻ സ്വീകരിച്ച ദേശീയതാ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ. കോഴിക്കോട് നടന്ന കേരള...
ഒരു കാലത്ത് ലോകത്തിലെ തന്നെ ആറാമത്തെ വലിയ സമ്പന്നൻ, റിലയൻസ് എന്ന വമ്പൻ സാമ്രാജ്യത്തിന്റെ അധിപൻ, ഇന്ത്യയിലെ യുവാക്കളുടെ സ്റ്റൈൽ ഐക്കൺ! ചുറ്റും ബോളിവുഡ് താരങ്ങളും ആഗോള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies