ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല; വെടിനിർത്തൽ കരാർ പൊളിച്ചതിന് പിന്നാലെ യുഎസിന് കടുത്ത മുന്നറിയിപ്പ് നൽകി മൊജ്തബ ഖമേനി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പിന് യാതൊരു വിലയുമില്ലെന്നും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തതാണെന്നും ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി. ഏകദേശം ഒരു മാസം മുൻപ്...



























