ASIA CUP 2025: ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടിയാൽ അത് സംഭവിക്കും, കടുത്ത തീരുമാനം എടുത്ത് ബിസിസിഐ
സെപ്റ്റംബർ 28 ന് നടക്കുന്ന 2025 ഏഷ്യാ കപ്പ് ഫൈനലിൽ വിജയിച്ചാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രസിഡന്റ് മൊഹ്സിൻ നഖ്വിയിൽ നിന്ന് വിജയിയുടെ ട്രോഫി സ്വീകരിക്കാൻ...



























