Brave India Desk

‘ഞങ്ങൾ ആഴ്ചയില്‍ ഒന്ന് എന്ന നിരക്കില്‍ പാലങ്ങള്‍ തീര്‍ത്തപ്പോള്‍ ഇടതുസര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ടൊരു പാലം നിർമ്മിച്ചു’ ഉമ്മൻ ചാണ്ടി

‘ഞങ്ങൾ ആഴ്ചയില്‍ ഒന്ന് എന്ന നിരക്കില്‍ പാലങ്ങള്‍ തീര്‍ത്തപ്പോള്‍ ഇടതുസര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ടൊരു പാലം നിർമ്മിച്ചു’ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഇന്ന് ഉദ്ഘാടനം നടന്ന വൈ‌റ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ക്ക് ഡിപിആര്‍ തയ്യാറാക്കി ഭരണാനുമതി നല്‍കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്ന് ഓര്‍മ്മിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫേസ്‌ബുക്കിലിട്ട കുറിപ്പിലാണ് ഉമ്മന്‍ചാണ്ടി...

സ്ത്രീ ശാക്തീകരണത്തിന് മാതൃകയായി വെസ്റ്റേണ്‍ റെയില്‍വേ: ചരക്ക് തീവണ്ടി ഓടിക്കാനും വനിതാസംഘം

സ്ത്രീ ശാക്തീകരണത്തിന് മാതൃകയായി വെസ്റ്റേണ്‍ റെയില്‍വേ: ചരക്ക് തീവണ്ടി ഓടിക്കാനും വനിതാസംഘം

വസായ് റോഡ്: ചരക്ക് തീവണ്ടി ഓടിക്കാന്‍ റെയില്‍വേയുടെ ചരിത്രത്തിലാദ്യമായി വനിതകളുടെ സംഘം. വെസ്‌റ്റേണ്‍ റെയില്‍വേയാണ് മൂന്നംഗ വനിതാസംഘത്തിന് പൂര്‍ണ്ണ ചുമതല നല്‍കി സ്ത്രീമുന്നേറ്റത്തിന് മാതൃകയായത്. മഹാരാഷ്ട്രയിലെ വസായ്...

വി എസ് സ്ഥാനമൊഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വി എസ് സ്ഥാനം ഒഴിയുന്നത്. ഇതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി...

കായംകുളം നഗരസഭയിൽ അട്ടിമറി; ലീഗ് അംഗത്തെ പരാജയപ്പെടുത്തി ബിജെപിയുടെ അശ്വിനി ദേവ് സ്ഥിരംസമിതി അംഗം

കായംകുളം നഗരസഭയിൽ അട്ടിമറി; ലീഗ് അംഗത്തെ പരാജയപ്പെടുത്തി ബിജെപിയുടെ അശ്വിനി ദേവ് സ്ഥിരംസമിതി അംഗം

കായംകുളം: കായംകുളം നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയവുമായി ബിജെപി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വിനീ ദേവ് ആണ് ലീഗ് അംഗത്തെ പരാജയപ്പെടുത്തിയത്....

പാർട്ടി രക്തസാക്ഷിയുടെ സഹോദരനെ തോല്പിച്ച കോൺഗ്രസ് നേതാവിനെ പഞ്ചായത്ത് പ്രസിഡന്റാക്കി; സിപിഎമ്മിന്റെ അടവു നയം തള്ളി പത്തനംതിട്ടയിൽ അണികൾ കൂട്ടത്തോടെ പാർട്ടി വിടുന്നു

പത്തനംതിട്ട: പാർട്ടി രക്തസാക്ഷിയുടെ സഹോദരനെ തോല്പിച്ച കോൺഗ്രസ് നേതാവിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയതിൽ കനത്ത അമർഷം പ്രകടിപ്പിച്ച പാർട്ടി അണികൾ കൂട്ടത്തോടെ സിപിഎം വിടുന്നു. ചിറ്റാറില്‍ പതിനഞ്ചോളം പേരാണ്...

ഹൃദയാഘാതത്തിനൊപ്പം കൊവിഡ് ബാധയും; കെ എം ഷാജി എം എൽ എയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

കണ്ണൂർ: കെ എം ഷാജി എം എൽ എക്ക് ഹൃദയാഘാതം. ആഞ്ജിയോപ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ അടിയന്തരമായി ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി....

കമ്മ്യൂണിസ്റ്റ് ഭീകരവാദിയെക്കുറിച്ചുള്ള സന്ദേശത്തിന് പിന്നാലെ ഗുരുവായൂരിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

കമ്മ്യൂണിസ്റ്റ് ഭീകരവാദിയെക്കുറിച്ചുള്ള സന്ദേശത്തിന് പിന്നാലെ ഗുരുവായൂരിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

ഗുരുവായൂർ: കമ്മ്യൂണിസ്റ്റ് ഭീകരവാദിയെക്കുറിച്ചുള്ള സന്ദേശത്തെ തുടർന്ന് ഗുരുവായൂരിൽ ബോംബ് ഭീഷണി. പാലക്കാട് കുഴൽമന്ദം സ്വദേശിയായ കമ്മ്യൂണിസ്റ്റ് ഭീകരവാദി നേതാവ് സുജാത ഗു​രു​വാ​യൂ​രി​ലെ​ത്തി​യി​ട്ടുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് വന്ന...

ജഡേജയും പന്തും പരിക്കേറ്റ് ആശുപത്രിയിൽ; ഓസ്ട്രേലിയ മികച്ച ലീഡിലേക്ക്

ജഡേജയും പന്തും പരിക്കേറ്റ് ആശുപത്രിയിൽ; ഓസ്ട്രേലിയ മികച്ച ലീഡിലേക്ക്

സിഡ്നി: സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയതിന് പിന്നാലെ പ്രമുഖ താരങ്ങൾ പരിക്കേറ്റ് ആശുപത്രിയിലായതും ഇന്ത്യക്ക് വിനയായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ...

7 വർഷം മുൻപ് മരിച്ച പിതാവ് ഗൂഗിൾ എർത്തിൽ; യുവാവിന്റെ ട്വീറ്റ് വൈറൽ ആകുന്നു

7 വർഷം മുൻപ് മരിച്ച പിതാവ് ഗൂഗിൾ എർത്തിൽ; യുവാവിന്റെ ട്വീറ്റ് വൈറൽ ആകുന്നു

ടോക്യോ: ഏഴ് വർഷം മുൻപ് മരിച്ചു പോയ പിതാവിന്റെ ചിത്രം ഗൂഗിൾ എർത്തിൽ കണ്ട് വികാരാധീനനായി യുവാവ്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ ഗൂഗിൾ എർത്തിൽ...

ജാർഖണ്ഡിൽ അമ്പത് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗങ്ങളിൽ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി; പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി

റാഞ്ചി: ജാർഖണ്ഡിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം അമ്പത് വയസ്സുകാരിക്ക് നേരെ അതിക്രൂരമായ അക്രമം നടന്നു. രാത്രി പുറത്തിറങ്ങിയ സ്ത്രീയെ മൂന്ന് പേർ ചേർന്ന് കൂട്ട...

അനാഥാലയത്തില്‍ നിന്ന് താത്കാലികമായി ദത്തെടുത്ത പെണ്‍കുട്ടിയ്ക്ക് നിരന്തര പീഡനം, അനാഥാലയത്തിലേക്ക് പോയ പെൺകുട്ടിയെ വീണ്ടും ദത്തെടുക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റ്

അനാഥാലയത്തില്‍ നിന്ന് താത്കാലികമായി ദത്തെടുത്ത പെണ്‍കുട്ടിയ്ക്ക് നിരന്തര പീഡനം, അനാഥാലയത്തിലേക്ക് പോയ പെൺകുട്ടിയെ വീണ്ടും ദത്തെടുക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റ്

കൂത്തുപറമ്പ് : അനാഥാലയത്തില്‍നിന്ന് താത്കാലികമായി ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന (ഫോസ്റ്റര്‍ കെയര്‍) പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 60-കാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്. 2017-ലാണ് കേസിനാസ്പദമായ...

എട്ടാംവട്ട ചര്‍ച്ചയും പരാജയം: കര്‍ഷക സമരക്കാരോട് സുപ്രീംകോടതിയെ സമീപിക്കാൻ പറഞ്ഞ് കേന്ദ്രം

എട്ടാംവട്ട ചര്‍ച്ചയും പരാജയം: കര്‍ഷക സമരക്കാരോട് സുപ്രീംകോടതിയെ സമീപിക്കാൻ പറഞ്ഞ് കേന്ദ്രം

കേന്ദ്ര സര്‍ക്കാരുമായി എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കൂടുതല്‍ സമര രൂപങ്ങളിലേക്ക് കടക്കാന്‍ കര്‍ഷക സംഘടനകള്‍. സിംഘുവിലെ പ്രക്ഷോഭ കേന്ദ്രത്തില്‍ ഇന്ന് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍...

പക്ഷിപ്പനി ഭീതിയിൽ ഡൽഹി; കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നു

പക്ഷിപ്പനി ഭീതിയിൽ ഡൽഹി; കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നു

ഡൽഹി: രാജ്യ തലസ്ഥാനം പക്ഷിപ്പനി ഭീതിയിൽ. ഡൽഹിയിൽ കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം മുപ്പത്തിയഞ്ച് കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവയുടെ...

ജോസ് കെ മാണി രാജി വെച്ചു

കോട്ടയം; ജോസ് കെ മാണി രാജ്യസഭാ എം പി സ്ഥാനം രാജി വെച്ചു. രാജിക്കത്ത് ജോസ് കെ മാണി ഉപരാഷ്ട്രപതിക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ...

‘ഒരു കൊവിഡ് രോഗി പോലും പ്രാണവായു കിട്ടാതെ മരിക്കരുത്‘; അകാലത്തിൽ വിട പറഞ്ഞ പൊന്നോമനയുടെ സ്മരണയിൽ മെഡിക്കൽ കോളേജിലെ രോഗികൾക്ക് സ്വന്തം ചിലവിൽ ഓക്സിജൻ വിതരണം ഏറ്റെടുത്ത് സുരേഷ് ഗോപി

സുരേഷ് ഗോപി മത്സരിക്കുന്നെന്ന വാർത്ത: കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച്‌ പ്രവര്‍ത്തിക്കും; വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് പിആര്‍ ടീം

തൃശൂര്‍: ചലച്ചിത്ര നടനും എം പിയുമായ സുരേഷ് ഗോപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് സുരേഷ് ഗോപിയുടെ പി ആര്‍ ടീം. ഇത് സംബന്ധിച്ച്‌...

ആർസിസിയിൽ മരുന്ന് ക്ഷാമം രൂക്ഷം; പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും ചികിത്സ നിഷേധിക്കപ്പെടുന്നതായി പരാതി

ആർസിസിയിൽ മരുന്ന് ക്ഷാമം രൂക്ഷം; പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും ചികിത്സ നിഷേധിക്കപ്പെടുന്നതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അധികൃതരുടെ അനാസ്ഥ മൂലം പിഞ്ച് കുഞ്ഞുങ്ങൾക്ക് വരെ ചികിത്സ നിഷേധിക്കപ്പെടുകയാണെന്ന് രക്ഷിതാക്കൾ പരിതപിക്കുന്നു....

‘അരാജകത്വത്തിന് കുട പിടിക്കരുത്’ : ജസ്റ്റിസ് കെമാല്‍ പാഷയ്ക്കും വി 4 കേരളയ്ക്കും എതിരെ മുഖ്യമന്ത്രി

‘അരാജകത്വത്തിന് കുട പിടിക്കരുത്’ : ജസ്റ്റിസ് കെമാല്‍ പാഷയ്ക്കും വി 4 കേരളയ്ക്കും എതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വൈറ്റില മേൽപ്പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സ്വപ്നപദ്ധതികള്‍ ഓരോന്നായി യാഥാര്‍ഥ്യമാകുന്നതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനത്തിന് മുന്നേ പാലം തുറന്ന...

കോൺഗ്രസിന് കനത്ത തിരിച്ചടി; മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡർ യുവതി അപ്സരാ റെഡ്ഡി എൻഡിഎക്ക് വേണ്ടി പ്രചാരണം നയിക്കും

കോൺഗ്രസിന് കനത്ത തിരിച്ചടി; മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡർ യുവതി അപ്സരാ റെഡ്ഡി എൻഡിഎക്ക് വേണ്ടി പ്രചാരണം നയിക്കും

ചെന്നൈ: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാൻസ്ജെൻഡർ യുവതി അപ്സരാ റെഡ്ഡി എൻഡിഎയിലേക്ക്. അപ്സര ഇത്തവണ തമിഴ്നാട്ടില്‍ എന്‍ഡിഎയ്ക്ക്...

‘ഔറംഗസേബ്​ മതതീവ്രവാദി , ഒരിക്കലും മതേതരൻ ആയിരുന്നില്ല ‘; ഔറംഗാബാദിന്‍റെ പേരുമാറ്റത്തിൽ ഉറച്ച് ഉദ്ദവ്​ താക്കറെ: സഖ്യത്തിൽ തമ്മിലടി തുടരുന്നു

മുംബൈ: ഔറംഗാബാദിന്‍റെ പേരുമാറ്റവുമായി ബന്ധപ്പെട്ട്​ മഹാരാഷ്​ട്ര ഭരണസഖ്യത്തില്‍ തമ്മിലടി തുടരുന്നു. ഔറംഗാബാദിന്‍റെ പേര്​ സംബാജി നഗര്‍ എന്നാക്കണ​െമന്ന ശിവസേനയുടെ ആവശ്യം കോണ്‍ഗ്രസ്​ അംഗീകരിക്കാതെ വന്നതോടെയാണ്​ വിള്ളല്‍. അതേസമയം...

കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു

ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചത്....

Page 3896 of 4341 1 … 3,895 3,896 3,897 … 4,341

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist