ട്രയലിന് ശേഷം വിക്ടേഴ്സ് ചാനലിൽ ഇന്നു മുതൽ ക്ലാസുകൾ ആരംഭിക്കും : എട്ടരയ്ക്ക് പ്ലസ് ടു, 11ന് പത്താം ക്ലാസ്
തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഇന്നുമുതൽ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.രണ്ടാഴ്ചത്തെ ട്രയൽ സംപ്രേഷണത്തിന് ശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. രാവിലെ 8:30 മുതലാണ് ക്ലാസുകൾ ആരംഭിക്കുക.11...

























