ഓ മുംബൈ ഇത് കലക്കി മുംബൈ, സീനിയർ താരത്തെ ഒപ്പം കൂട്ടി മുംബൈ ഇന്ത്യൻസ്; ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മികച്ച സൈനിങ് എന്ന് ആരാധകർ
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഓൾറൗണ്ടർ ഷാർദുൽ താക്കൂർ 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് മുംബൈ ഇന്ത്യൻസിൽ ചേർന്നു. എൽഎസ്‌ജിയിൽ ഒരു സീസൺ...



























