മുരളിയുടെ മുറിവുണക്കാൻ യുഡിഎഫ്; പാർട്ടി നേതൃത്വം മുന്നിൽ വയ്ക്കുന്നത് വമ്പൻ ഓഫറുകൾ
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയമാണ് യുഡിഎഫിന് തൃശൂർ മണ്ഡലത്തിൽ നേരിടേണ്ടി വന്നത്. സർജിക്കൽ സ്‌ട്രൈക്കായി തൃശൂരിൽ ഇറക്കിയ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ബിജെപി ...