ഇനി പഞ്ചായത്ത് സേവനം ഓണ്‍ലൈന്‍ വഴി മാത്രമോ; അറിഞ്ഞിരിക്കണം 2025-ലെ ഈ പ്രധാനമാറ്റങ്ങള്‍
2025 പിറന്നതോടെ സര്‍ക്കാര്‍ തലത്തിലും നിരവധി മാറ്റങ്ങളാണ് വരുന്നത്. പൊതുജനങ്ങള്‍ ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. ഇത് ഏതൊക്കെയാണെന്ന് നോക്കാം. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ഈ ...