അതിരുകവിഞ്ഞ ആനപ്രേമമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം; തമിഴ്‌നാടിന് ഇനി ഉചിതമായ നടപടി സ്വീകരിക്കാം; വിമർശനവുമായി എ.കെ.ശശീന്ദ്രൻ
തിരുവനന്തപുരം: കമ്പം ടൗണിലിറങ്ങി പ്രശ്‌നമുണ്ടാക്കുന്ന അരിക്കൊമ്പൻ കേരളത്തിന്റെ ജനവാസമേഖലയിലേക്ക് കടന്നാൽ വിദഗ്ധസമിതിയുടെ ഉപദേശം തേടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. അരിക്കൊമ്പനെതിരെ നടപടി എടുക്കണമെങ്കിൽ ഹൈക്കോടതിയുടെ ഉപദേശം വേണം. ഇപ്പോൾ ...